Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 13
    Breaking:
    • ന്യൂയോർക്കിൽ റൈബാകിന യുഗം; സബലേങ്കയെ വീഴ്ത്തി കന്നി യു.എസ് ഓപ്പൺ കിരീടം
    • വിശുദ്ധ ഹറം ഭീകരരിൽ നിന്ന് മോചിപ്പിക്കാനുള്ള ഓപ്പറേഷന് നേതൃത്വം നൽകിയ മേജർ ജനറൽ ഫാലിഹ് അൽദാഹിരി ഓർമ്മയായി
    • ഡോ. സബ സാലിം മുഹമ്മദ് സാലിം അൽ കഅബി യു.എ.ഇ കൗൺസിൽ ഫോർ ഫത്‌വ സെക്രട്ടറി ജനറൽ
    • ഹോർമുസ് കടലിടുക്കിൽ പുതിയ ഷിപ്പിംഗ് റൂട്ടുകളിൽ ധാരണയിലെത്തി ഇറാനും ഒമാനും
    • സേവന പ്രവർത്തനങ്ങൾ ഇനി വിരൽത്തുമ്പിലേക്ക്; സൗദി കെ.എം.സി.സി ആപ്പ് ലോഞ്ച് ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഡോ. സബ സാലിം മുഹമ്മദ് സാലിം അൽ കഅബി യു.എ.ഇ കൗൺസിൽ ഫോർ ഫത്‌വ സെക്രട്ടറി ജനറൽ

    എലീസ മറിയംBy എലീസ മറിയം13/09/2026 Gulf Latest Religion Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബൂദാബി- യു.എ.ഇ കൗൺസിൽ ഫോർ ഫത്‌വ പുതിയ സെക്രട്ടറി ജനറലായി ഡോ. സബ സാലിം മുഹമ്മദ് സാലിം അൽ കഅബിയെ നിയമിച്ചു. ഇതുസംബന്ധിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫെഡറൽ ഉത്തരവ് പുറപ്പെടുവിച്ചു.

    #رئيس_الدولة يصدر مرسوماً اتحادياً بتعيين سعادة الدكتور سبع سالم محمد الكعبي أميناً عاماً لمجلس الإمارات للإفتاء الشرعي#وام https://t.co/Td2NITcvU8 pic.twitter.com/zXtaWnGJuG

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — وكالة أنباء الإمارات (@wamnews) September 13, 2026

    ഇതിനുമുമ്പ് ഫത്‌വ കൗൺസിലിന്റെ ആക്ടിങ് സെക്രട്ടറി ജനറലായും ഫത്‌വ കോംപിറ്റൻസീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറായും ഡോ. സബ സാലിം മുഹമ്മദ് സാലിം അൽ കഅബി പ്രവർത്തിച്ചിട്ടുണ്ട്.
    മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്‌സിറ്റി ഫോർ ഹ്യൂമാനിറ്റീസിൽ നിന്ന് ഇസ്ലാമിക നിയമശാസ്ത്രത്തിലും സമകാലിക സാമൂഹിക പ്രശ്‌നങ്ങളിലും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
    അബുദാബി കിരീടാവകാശിയും ഇറാന്‍ പ്രസിഡന്റും ചര്‍ച്ച നടത്തി; യെമനില്‍ ഇടപെടരുതെന്ന് ഹൂത്തികള്‍ ആവശ്യപ്പെട്ടതായി ട്രംപ്

    യു.എ.ഇയിലെ ഔദ്യോഗിക ഫത്‌വകൾ പുറപ്പെടുവിക്കുന്നതിനും അവ ഏകീകരിക്കുന്നതിനുമുള്ള പരമോന്നത സ്ഥാപനമാണ് യു.എ.ഇ കൗൺസിൽ ഫോർ ഫത്‌വ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Fatwa Council UAE
    Latest News
    ന്യൂയോർക്കിൽ റൈബാകിന യുഗം; സബലേങ്കയെ വീഴ്ത്തി കന്നി യു.എസ് ഓപ്പൺ കിരീടം
    13/09/2026
    വിശുദ്ധ ഹറം ഭീകരരിൽ നിന്ന് മോചിപ്പിക്കാനുള്ള ഓപ്പറേഷന് നേതൃത്വം നൽകിയ മേജർ ജനറൽ ഫാലിഹ് അൽദാഹിരി ഓർമ്മയായി
    13/09/2026
    ഡോ. സബ സാലിം മുഹമ്മദ് സാലിം അൽ കഅബി യു.എ.ഇ കൗൺസിൽ ഫോർ ഫത്‌വ സെക്രട്ടറി ജനറൽ
    13/09/2026
    ഹോർമുസ് കടലിടുക്കിൽ പുതിയ ഷിപ്പിംഗ് റൂട്ടുകളിൽ ധാരണയിലെത്തി ഇറാനും ഒമാനും
    13/09/2026
    സേവന പ്രവർത്തനങ്ങൾ ഇനി വിരൽത്തുമ്പിലേക്ക്; സൗദി കെ.എം.സി.സി ആപ്പ് ലോഞ്ച് ചെയ്തു
    13/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version