Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 11
    Breaking:
    • ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസ് ഉന്നത കമാൻഡർ കൊല്ലപ്പെട്ടു
    • ശൈഖ് മുഹമ്മദ് ബിൻ സലീം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു
    • ഷാർജ ഇന്ത്യൻ അസോസിയേഷൻ: കെ. ബാലകൃഷ്ണൻ പ്രസിഡന്റ്, അഡ്വ. വൈ.എ. റഹീം ജനറൽ സെക്രട്ടറി
    • ചെങ്കടൽ തീരവും മോഖയും പിടിച്ചെടുത്ത് ഹൂത്തികൾ; ബാബ് അൽമന്ദബ് കടലിടുക്കിൽ ഭീതി
    • പിണറായി സർക്കാർ 787 പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചു, വിലാസം വരെ നൽകാമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പിണറായി സർക്കാർ 787 പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചു, വിലാസം വരെ നൽകാമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/09/2026 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    VD Satheeshan
    വി.ഡി സതീശൻ
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം- കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് അഞ്ചു വര്‍ഷത്തിനിടെ 787 പഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചു എന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും സതീശൻ വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആകെ 500 ല്‍ താഴെ പഴ്‌സണല്‍ സ്റ്റാഫാണ് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പട്ടിക പ്രസിദ്ധീകരിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും 2021-2026 കാലയളവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിയമിച്ച പഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെ പേര് മാത്രമല്ല, അവരുടെ വിലാസം ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും നല്‍കാന്‍ തയാറാണെന്നും സതീശൻ പറഞ്ഞു.
    പഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ കൂടാതെ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ പരിപാലനത്തിനും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 12 പേരെ നിയോഗിച്ചിരുന്നു. 75,000 മുതല്‍ 22,290 വരെയുള്ള ശമ്പള സ്കെയിലിലാണ് ഇവരെ നിയമിച്ചത്. 2025 ൽ ഇവരുടെ ശമ്പളം വർധിപ്പിച്ചും ഉത്തരവിറക്കി. ഒരു മാസം ഏഴു ലക്ഷം രൂപയിലധികവും ഒരു വര്‍ഷം 84 ലക്ഷം രൂപയിലധികവും സോഷ്യല്‍ മീഡിയ പരിപാലനത്തിന് മാത്രം ചെലവാക്കിയ സര്‍ക്കാരാണ് പിണറായി വിജയന്റേത്. ഇതൊക്കെ ചെയ്തവരാണ് പഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെ പേരില്‍ യു.ഡി.എഫ് സര്‍ക്കാരിനെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത്. അനുവദിക്കപ്പെട്ട പരിധിയില്‍ കൂടുതല്‍ പഴ്‌സണല്‍ സ്റ്റാഫുകളെ ഈ സര്‍ക്കാര്‍ നിയമിച്ചിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    personal staff Pinarayi government
    Latest News
    ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസ് ഉന്നത കമാൻഡർ കൊല്ലപ്പെട്ടു
    11/09/2026
    ശൈഖ് മുഹമ്മദ് ബിൻ സലീം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു
    11/09/2026
    ഷാർജ ഇന്ത്യൻ അസോസിയേഷൻ: കെ. ബാലകൃഷ്ണൻ പ്രസിഡന്റ്, അഡ്വ. വൈ.എ. റഹീം ജനറൽ സെക്രട്ടറി
    11/09/2026
    ചെങ്കടൽ തീരവും മോഖയും പിടിച്ചെടുത്ത് ഹൂത്തികൾ; ബാബ് അൽമന്ദബ് കടലിടുക്കിൽ ഭീതി
    11/09/2026
    പിണറായി സർക്കാർ 787 പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചു, വിലാസം വരെ നൽകാമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ
    11/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.