Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 7
    Breaking:
    • അപർണ കുറുപ്പും അബ്ദുല്ല ബാസിലും, ആഭ്യന്തര വകുപ്പ് ശരിയായ പാതയിൽ
    • ഇന്ത്യൻ താരത്തിനെതിരെ പ്രകോപന പെരുമാറ്റം; പാക്ക് ക്യാപ്റ്റന് പിഴ
    • ഇമിഗ്രേഷൻ പരിശോധനകൾ വേഗത്തിലാക്കാൻ ദുബായിൽ ക്ലിക്ക് ആന്റ് ട്രാവൽ സേവനത്തിന് തുടക്കം
    • സൗദി മസാം പദ്ധതി; യമനിൽ 863 സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി നിർവീര്യമാക്കി
    • ഗൾഫ് സുരക്ഷ; അമേരിക്കയെ മാത്രം ആശ്രയിക്കാനാകില്ലെന്ന് ഖത്തർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Cricket

    ഇന്ത്യൻ താരത്തിനെതിരെ പ്രകോപന പെരുമാറ്റം; പാക്ക് ക്യാപ്റ്റന് പിഴ

    എലീസ മറിയംBy എലീസ മറിയം07/09/2026 Cricket Sports Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn


    ദുബായ്- ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന
    ഐ.സി.സി വനിതാ ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിലെ പ്രകോപന പെരുമാറ്റത്തിന് പാക്ക് ക്യാപ്റ്റന് പിഴ. ക്യാപ്റ്റൻ ഫാത്തിമ സനയ്‌ക്കെതിരെയാണ് ഐ.സി.സി നടപടിയെടുത്തത്. ഇന്ത്യൻ ഓപ്പണർ ഷഫാലി വർമയെ പ്രകോപിപ്പിച്ചത് ഐ.സി.സിയുടെ പെരുമാറ്റച്ചട്ട (ലെവൽ 1) ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഫാത്തിമയ്ക്ക് മാച്ച് ഫീസിന്റെ പത്ത് ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ് ചുമത്തിയത്.

    Fatima Sana turning up the heat despite the scoreline. 🥵

    Watch India vs Pakistan LIVE NOW on Sony Sports Network TV channels & Sony LIV.#SonySportsNetwork #SonyLIV #DPWorldWomensAsiaCup2026 #NotAGentlemansGame pic.twitter.com/j2ohXqlZSV

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Sony Sports Network (@SonySportsNetwk) September 5, 2026

    ഇന്ത്യൻ ഇന്നിങ്‌സിന്റെ രണ്ടാം ഓവറിൽ ഷഫാലി വർമയെ പുറത്താക്കിയതിനു ശേഷം ഫാത്തിമ സന പ്രകോപനപരമായി ഷഫാലിക്ക് പുറത്തേക്കുള്ള വഴി കാണിക്കുകയായിരുന്നു. ഇത് ഒരു ബാറ്റർ പുറത്താകുമ്പോൾ അവരെ പ്രകോപിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന തരത്തിലുള്ള പെരുമാറ്റങ്ങളെ വിലക്കുന്ന ഐ.സി.സി കോഡ് ഓഫ് കണ്ടക്ടിലെ ആർട്ടിക്കിൾ 2.5 ന്റെ ലംഘനമാണെന്ന് ഐസിസി വ്യക്തമാക്കി.
    മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ICC
    Latest News
    അപർണ കുറുപ്പും അബ്ദുല്ല ബാസിലും, ആഭ്യന്തര വകുപ്പ് ശരിയായ പാതയിൽ
    07/09/2026
    ഇന്ത്യൻ താരത്തിനെതിരെ പ്രകോപന പെരുമാറ്റം; പാക്ക് ക്യാപ്റ്റന് പിഴ
    07/09/2026
    ഇമിഗ്രേഷൻ പരിശോധനകൾ വേഗത്തിലാക്കാൻ ദുബായിൽ ക്ലിക്ക് ആന്റ് ട്രാവൽ സേവനത്തിന് തുടക്കം
    07/09/2026
    സൗദി മസാം പദ്ധതി; യമനിൽ 863 സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി നിർവീര്യമാക്കി
    07/09/2026
    ഗൾഫ് സുരക്ഷ; അമേരിക്കയെ മാത്രം ആശ്രയിക്കാനാകില്ലെന്ന് ഖത്തർ
    07/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version