Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 7
    Breaking:
    • സൗദി മസാം പദ്ധതി; യമനിൽ 863 സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി നിർവീര്യമാക്കി
    • ഗൾഫ് സുരക്ഷ; അമേരിക്കയെ മാത്രം ആശ്രയിക്കാനാകില്ലെന്ന് ഖത്തർ
    • മെഡിക്കല്‍ ഉപകരണത്തെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: സ്ഥാപനം അടച്ചുപൂട്ടി
    • എഞ്ചിൻ തകരാർ; കൊച്ചി- അബൂദാബി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി
    • തെക്കൻ ലബനാനിൽ ഇസ്രയേൽ ആക്രമണം; പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദി മസാം പദ്ധതി; യമനിൽ 863 സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി നിർവീര്യമാക്കി

    എലീസ മറിയംBy എലീസ മറിയം07/09/2026 Gulf Latest Middle East Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- യമനിൽ സൗദി അറേബ്യ നടത്തുന്ന മസാം പ്രൊജക്ടിന്റെ ഭാഗമായി ഒരാഴ്ചക്കുള്ളിൽ നിർവീര്യമാക്കിയത് 863 സ്‌ഫോടക വസ്തുക്കൾ. മസാമിന്റെ ഡിമൈനിംഗ് ടീമുകൾ ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 4 വരെയുള്ള ഒരാഴ്ചയ്ക്കുള്ളിലാണ് ഇത്രയും സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി വിജയകരമായി നിർവീര്യമാക്കിയത്.
    470 ആന്റി- ടാങ്ക് മൈനുകൾ, 384 പൊട്ടാത്ത വെടിക്കോപ്പുകൾ, 6 ആന്റി- പേഴ്‌സണൽ മൈനുകൾ, 3 ഐ.ഇ.ഡി കൾ എന്നിവയാണ് നിർവീര്യമാക്കിയത്
    മഅ്‌രിബ്, ഏദൻ, തായിസ്, ഹുദൈദ, ഷബ്‌വ, ലഹീജ്, സാദ, സനാ, അൽ ബൈദ, അൽ ദെയ്ൽ ഗവർണറേറ്റുകളിലാണ് പരിശോധന നടത്തിയത്.

    📹#فيديو#مسام ينزع منذ انطلاقة المشروع وحتى الرابع من سبتمبر الجاري 589.188 لغماً وذخيرة غير منفجرة وعبوة ناسفة#مسام_مشروع_حياة #اليمن#MASAM #Yemen pic.twitter.com/ODivGugBug

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Project Masam مشروع مسام (@MasamProject) September 6, 2026

    ഈ ഒരൊറ്റ ആഴ്ചയിലെ ദൗത്യത്തിലൂടെ മാത്രം യമനിലെ 1,94,994 ചതുരശ്ര മീറ്റർ ഭൂപ്രദേശമാണ് ലാൻഡ്മൈനുകളിൽ നിന്നും മറ്റ് അപകടങ്ങളിൽ നിന്നും പൂർണ്ണമായി വിമുക്തമാക്കിയത്.
    പദ്ധതി ആരംഭിച്ച് ഇതുവരെ 5,89,188ലധികം കുഴി ബോംബുകളും മറ്റ് സ്‌ഫോടകവസ്തുക്കളും വിജയകരമായി നീക്കം ചെയ്തു.
    യമനിൽ സ്ഥാപിച്ചിട്ടുള്ള കുഴിബോംബുകളും മറ്റ് സ്‌ഫോടകവസ്തുക്കളും നീക്കം ചെയ്യുന്നതിനായി സൗദി അറേബ്യ നടപ്പിലാക്കുന്ന മാനുഷിക പദ്ധതിയാണ് പ്രൊജക്റ്റ് മസാം. കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ വഴി 2018 ജൂണിലാണ് പദ്ധതി ആരംഭിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi yeman
    Latest News
    സൗദി മസാം പദ്ധതി; യമനിൽ 863 സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി നിർവീര്യമാക്കി
    07/09/2026
    ഗൾഫ് സുരക്ഷ; അമേരിക്കയെ മാത്രം ആശ്രയിക്കാനാകില്ലെന്ന് ഖത്തർ
    07/09/2026
    മെഡിക്കല്‍ ഉപകരണത്തെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: സ്ഥാപനം അടച്ചുപൂട്ടി
    07/09/2026
    എഞ്ചിൻ തകരാർ; കൊച്ചി- അബൂദാബി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി
    07/09/2026
    തെക്കൻ ലബനാനിൽ ഇസ്രയേൽ ആക്രമണം; പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു
    07/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version