Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 7
    Breaking:
    • തെക്കൻ ലബനാനിൽ ഇസ്രയേൽ ആക്രമണം; പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു
    • ദമാമിനും ബഹ്റൈനും ഇടയിൽ ടാക്സി സർവീസിന് അനുമതി
    • വിമാനം റൺവേയിൽനിന്ന് തെന്നിമാറി വാഹനങ്ങളിലിടിച്ച് അഞ്ചു പേർ മരിച്ചു, അപകടത്തിൽ പെട്ടത് ആമസോൺ വിമാനം
    • പലിശസമ്പ്രദായം ഇല്ലാതായാൽ ലോകം നന്നാകും: അബ്ദുസ്സലാം മോങ്ങം
    • ഡോ. അബ്ദുല്ല ബാസിലിനെതിരായ പോലീസ് നടപടി തികഞ്ഞ അനീതി- ജെ.ഡി.സി.സി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Israel

    തെക്കൻ ലബനാനിൽ ഇസ്രയേൽ ആക്രമണം; പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു

    എലീസ മറിയംBy എലീസ മറിയം07/09/2026 Israel Middle East Top News War World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബൈറൂത്ത്- തെക്കൻ ലബനാനിൽ ആക്രമണം നടത്തി ഇസ്രയേൽ സൈന്യം. കഫ്ർ റിമാനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം അറബ് സാലിം പട്ടണത്തിൽ വ്യോമാക്രമണത്തിൽ 7 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് നബാത്തിഹ് ജില്ലയിലെ കഫ്ർ റിമാനിലും ആക്രമണം നടത്തിയത്.
    നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം ഇന്നലെ രാത്രി തെക്കൻ ലബനാനിലെ ദാർ അൽ സഹ്‌റാനിലെ ജനവാസ മേഖലയിലും കനത്ത വ്യോമാക്രമണം നടത്തി. എന്നാൽ ജനവാസ മേഖലയില്ല, ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലുള്ള കെട്ടിടത്തിന് നേർക്കാണ് ഡ്രോൺ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.

    🚨 OVERNIGHT IN SOUTHERN LEBANON

    Aftermath of Israeli strikes on Hezbollah sites and a vehicle in the village of Roman, in the Nabatia region.

    Israel continues targeting Hezbollah infrastructure and operatives across southern Lebanon.

    The pressure is not letting up. pic.twitter.com/BH6hcQ19oU

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Mossad Commentary (@MOSSADil) September 7, 2026

    ജൂണിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും ലബനാനും വെടിനിർത്തൽ കരാർ ഒപ്പിട്ടിട്ടും കരാർ ലംഘിച്ച് ഇസ്രയേൽ ആക്രമണം തുടരുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    #war lebanon attack
    Latest News
    തെക്കൻ ലബനാനിൽ ഇസ്രയേൽ ആക്രമണം; പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു
    07/09/2026
    ദമാമിനും ബഹ്റൈനും ഇടയിൽ ടാക്സി സർവീസിന് അനുമതി
    07/09/2026
    വിമാനം റൺവേയിൽനിന്ന് തെന്നിമാറി വാഹനങ്ങളിലിടിച്ച് അഞ്ചു പേർ മരിച്ചു, അപകടത്തിൽ പെട്ടത് ആമസോൺ വിമാനം
    07/09/2026
    പലിശസമ്പ്രദായം ഇല്ലാതായാൽ ലോകം നന്നാകും: അബ്ദുസ്സലാം മോങ്ങം
    06/09/2026
    ഡോ. അബ്ദുല്ല ബാസിലിനെതിരായ പോലീസ് നടപടി തികഞ്ഞ അനീതി- ജെ.ഡി.സി.സി
    06/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version