റിയാദ് : തൃശൂര്‍ പിലാക്കാട് സ്വദേശിയായ കോരങ്ങോട്ടില്‍ മുഹമ്മദ് റാഷിക് (24) റിയാദില്‍ നിര്യാതനായി. പിതാവ്: റസാഖ്. മാതാവ്: റംല. സഹോദരി: റാഷിദ
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികള്‍ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ജനറല്‍ കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാടിന്റെ മേല്‍നോട്ടത്തില്‍ ഭാരവാഹികളായ, ജുനൈദ് താനൂര്‍, ഹാഷിം മൂടാല്‍, നസീര്‍ കണ്ണീരി, അബ്ദുറഹിമാന്‍ ചേലേമ്പ്ര, ഷറഫ് തേഞ്ഞിപ്പലം എന്നിവര്‍ ഏകോപിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







