റിയാദ്: റിയാദ് നഗരത്തിലെ മലസിലെ റോഡുകളുടെ നവീകരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്ന് റിയാദ് നഗരസഭ അറിയിച്ചു. ജരീര്‍, ഇമാം അലിയ്യ് ബിന്‍ അബീതാലിബ്, സലാഹുദ്ദീന്‍ അല്‍അയ്യൂബി, ശൈഖ് സാലിഹ് ബിന്‍ ഗുസൂന്‍, അമീന്‍ അബ്ദുല്ല അലി എന്നീ റോഡുകളാണ് നവീകരണ പരിധിയില്‍ വരുന്നത്. സെപ്തംബര്‍ 11ന് റോഡ് പണി പൂര്‍ത്തിയാകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







