Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, November 20
    Breaking:
    • ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി എമിറേറ്റ്സ്; ടൈം മാസിക റാങ്കിംഗിൽ ഒന്നാമത്
    • റിയാദിൽ ഹൂത്തി മിസൈൽ ആക്രമണം: 80 നിലകളുള്ള പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ടവറിന് കേടുപാടുകൾ
    • വിട്ടുമാറാത്ത മൂത്രചോർച്ചയ്ക്ക് പരിഹാരമുണ്ട്; ‘പെൽവിക് പേസ്മേക്കറിലൂടെ’ ജീവിതം തിരിച്ചുപിടിക്കാം
    • എം ടി സി ബദർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കപ്പ് : ലോഗോ പ്രകാശനം ചെയ്തു
    • ലോകത്തിലെ ഏറ്റവും വലിയ മതമായി ഇസ്‌ലാം ഉടൻ ക്രിസ്തുമതത്തെ മറികടക്കുമെന്ന് പ്രവചനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Diaspora»USA

    നേഷൻ ഓഫ് ഇസ്‌ലാം നേതാവ് ലൂയിസ് ഫറഖാന്റെ ഭാര്യ ഖദീജ ഫറഖാൻ അന്തരിച്ചു

    പി പി ചെറിയാൻBy പി പി ചെറിയാൻ29/06/2026 USA World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോർക്ക് – നേഷൻ ഓഫ് ഇസ്‌ലാം’ മത-സാമൂഹിക പ്രസ്ഥാനത്തിന്റെ നേതാവ് ലൂയിസ് ഫറഖാന്റെ ഭാര്യ ഖദീജ ഫറഖാൻ (90) അന്തരിച്ചു. ശനിയാഴ്ചയായിരുന്നു അന്ത്യം. സംഘടനയുടെ ‘ഫസ്റ്റ് ലേഡി’ എന്നും ‘മദർ ഖദീജ’ എന്നും അവർ അറിയപ്പെട്ടിരുന്നു. 72 വർഷമായി ലൂയിസ് ഫറഖാന്റെ പങ്കാളിയായിരുന്നു. കറുത്തവർഗ്ഗക്കാരുടെ സ്വയംപര്യാപ്തതയ്ക്കായി വാദിക്കുന്ന ഈ പ്രസ്ഥാനത്തിന്റെ ചിക്കാഗോയിലുള്ള ആസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു അവരുടെ പ്രവർത്തനം. ബെറ്റ്സി റോസ് എന്ന പേരിൽ ജനിച്ച അവർ 1953 സെപ്റ്റംബർ 12-നാണ് ലൂയിസ് ഫറഖാനെ വിവാഹം കഴിക്കുന്നത്. ഒമ്പത് മക്കളുണ്ട്. പ്രശസ്ത സിവിൽ റൈറ്റ്സ് നേതാവ് മാൽക്കം എക്സിന്റെ സ്വാധീനത്തിൽ ഭർത്താവ് പ്രസ്ഥാനത്തിൽ ചേർന്നതിന് പിന്നാലെ 1955-ലാണ് അവർ ഇസ്‌ലാം മതം സ്വീകരിക്കുന്നതും പേര് മാറ്റുന്നതും.

    1997-ൽ ഫിലാഡൽഫിയയിൽ നടന്ന ‘മില്യൺ വുമൺ മാർച്ചി’ൽ അവർ പങ്കെടുത്തു സംസാരിച്ചിരുന്നു. “സ്ത്രീകളുടെ വളർച്ചയ്ക്കപ്പുറം ഒരു സമൂഹത്തിനും ഉയരാൻ കഴിയില്ല” എന്ന അവരുടെ വാക്കുകൾ ഏറെ ശ്രദ്ധേയമായിരുന്നു. അവരുടെ നിര്യാണത്തിൽ വിവിധ സാമൂഹിക-സാംസ്കാരിക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. സംസ്കാര ചടങ്ങുകൾ പിന്നീട് അറിയിക്കുമെന്ന് സംഘടനയുടെ എക്സിക്യൂട്ടീവ് കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Khadijah Farrakhan Nation Of Islam
    Latest News
    ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി എമിറേറ്റ്സ്; ടൈം മാസിക റാങ്കിംഗിൽ ഒന്നാമത്
    19/11/2026
    റിയാദിൽ ഹൂത്തി മിസൈൽ ആക്രമണം: 80 നിലകളുള്ള പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ടവറിന് കേടുപാടുകൾ
    19/11/2026
    വിട്ടുമാറാത്ത മൂത്രചോർച്ചയ്ക്ക് പരിഹാരമുണ്ട്; ‘പെൽവിക് പേസ്മേക്കറിലൂടെ’ ജീവിതം തിരിച്ചുപിടിക്കാം
    19/11/2026
    എം ടി സി ബദർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കപ്പ് : ലോഗോ പ്രകാശനം ചെയ്തു
    19/11/2026
    ലോകത്തിലെ ഏറ്റവും വലിയ മതമായി ഇസ്‌ലാം ഉടൻ ക്രിസ്തുമതത്തെ മറികടക്കുമെന്ന് പ്രവചനം
    19/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.