Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, June 22
    Breaking:
    • ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ രാജി പ്രഖ്യാപിച്ചു
    • കാനഡയിലേക്ക് കടക്കുന്നതിനിടെ 60 കിലോ കൊക്കെയ്‌നുമായി ഇന്ത്യൻ യുവാവ് പിടിയിൽ
    • കൊളംബിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപ് അനുകൂലി അബെലാർഡോയ്ക്ക് നേരിയ മുന്നേറ്റം
    • ഫിഫ ലോകകപ്പ്; വിജയം തുടരാൻ ഫ്രാൻസും നോർവെയും, ഗോളടിച്ചു കൂട്ടാൻ എംബാപ്പെയും ഹാലൻഡും
    • ഫിഫ ലോകകപ്പ്; റെക്കോർഡുകൾ സൃഷ്ടിക്കാൻ മെസ്സി ഇറങ്ങുന്നു, റൗണ്ട് ഓഫ് 32 ലക്ഷ്യമിട്ട് അർജന്റീന
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    ഖത്തറില്‍ റാസ് ലഫാന്‍ ഫാക്ടറിയില്‍ സ്‌ഫോടനം; 54 പേര്‍ക്ക് പരിക്ക്, 18 പേരെ കാണാതായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/06/2026 Qatar Gulf Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ – ഖത്തറിലെ പ്രധാന ദ്രവീകൃത പ്രകൃതിവാതക (എല്‍.എന്‍.ജി) സംസ്‌കരണ കേന്ദ്രമായ റാസ് ലഫാനിലെ ഫാക്ടറിയില്‍ ഉണ്ടായ ആന്തരിക സ്‌ഫോടനത്തില്‍ 54 പേര്‍ക്ക് പരിക്കേല്‍ക്കുകയും 18 പേരെ കാണാതാവുകയും ചെയ്തതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര സുരക്ഷാ സേനക്കു കീഴിലെ സെര്‍ച്ച് ആന്റ് റെസ്‌ക്യൂ സംഘങ്ങള്‍ സിവില്‍ ഡിഫന്‍സ് സംഘങ്ങളുമായി സഹകരിച്ച് കാണാതായവര്‍ക്കു വേണ്ടി തിരച്ചിലുകള്‍ തുടരുകയാണെന്ന് ഇന്ന് രാവിലെ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സാങ്കേതിക തകരാര്‍ മൂലമാണ് സ്‌ഫോടനമുണ്ടായത്. പൊതുജന സുരക്ഷക്ക് അപകടമുണ്ടാക്കുന്ന തരത്തില്‍ ഫാക്ടറിയില്‍ ചോര്‍ച്ചയുണ്ടായിട്ടില്ല. റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ പ്രാദേശിക വാതക ആവശ്യങ്ങള്‍ നിറവേറ്റാനായി സജ്ജീകരിച്ച ബര്‍സാന്‍ പ്ലാന്റില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കിയതായി ഖത്തര്‍ എനര്‍ജി വ്യക്തമാക്കി. പ്രാദേശിക വാതക ആവശ്യങ്ങള്‍ നിറവേറ്റാനായി സജ്ജീകരിച്ച പ്ലാന്റില്‍ സാങ്കേതിക തകരാര്‍ സ്‌ഫോടനത്തിനും തീപിടുത്തത്തിനും കാരണമായി. എമര്‍ജന്‍സി പ്രതികരണ സംഘങ്ങളെ ഉടന്‍ വിന്യസിച്ചതായും തീ നിയന്ത്രിക്കാനും അണക്കാനും അവര്‍ക്ക് കഴിഞ്ഞതായും ഖത്തര്‍ എനര്‍ജി പ്രസ്താവനയില്‍ കൂട്ടിചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Explosion Ras Laffan factory
    Latest News
    ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ രാജി പ്രഖ്യാപിച്ചു
    22/06/2026
    കാനഡയിലേക്ക് കടക്കുന്നതിനിടെ 60 കിലോ കൊക്കെയ്‌നുമായി ഇന്ത്യൻ യുവാവ് പിടിയിൽ
    22/06/2026
    കൊളംബിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപ് അനുകൂലി അബെലാർഡോയ്ക്ക് നേരിയ മുന്നേറ്റം
    22/06/2026
    ഫിഫ ലോകകപ്പ്; വിജയം തുടരാൻ ഫ്രാൻസും നോർവെയും, ഗോളടിച്ചു കൂട്ടാൻ എംബാപ്പെയും ഹാലൻഡും
    22/06/2026
    ഫിഫ ലോകകപ്പ്; റെക്കോർഡുകൾ സൃഷ്ടിക്കാൻ മെസ്സി ഇറങ്ങുന്നു, റൗണ്ട് ഓഫ് 32 ലക്ഷ്യമിട്ട് അർജന്റീന
    22/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version