Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 22
    Breaking:
    • യു.എൻ പൊതുസഭ: ട്രംപിന്റെ പ്രസംഗത്തിനിടെ ഇറാൻ സംഘത്തിന്റെ ഇറങ്ങിപ്പോക്ക്; സൈനിക ശക്തിക്ക് മാത്രം സമാധാനം ഉറപ്പാക്കാനാവില്ലെന്ന് ഗുട്ടെറസ്
    • ഫോസിൽ ഇന്ധന കയറ്റുമതി: റഷ്യയുടെ ഖജനാവ് നിറച്ച് ചൈനയും ഇന്ത്യയും
    • പരസ്പര വിസ ഇളവ് കരാറിൽ ഒപ്പുവെച്ച് സൗദി അറേബ്യയും പാകിസ്ഥാനും
    • മന്ത്രിമാർ അർമാദിക്കുകയാണ്, അഹങ്കാരത്താലും അഹന്തയാലും
    • അറബ് സുഗന്ധ പാരമ്പര്യത്തിന്റെ വേദിയിൽ മലയാളിയുടെ കൈയൊപ്പ്; എമറാത്തി വനിതകൾക്ക് സുഗന്ധത്തിന്റെ പാഠവുമായി യൂസുഫ് ഭായ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഇറാന്‍ ഹോര്‍മുസ് വീണ്ടും തുറക്കുമെന്നും യു.എസ് ഉപരോധം ഉടന്‍ പിന്‍വലിക്കുമെന്നും പാകിസ്ഥാന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/06/2026 Iran pakistan USA World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇസ്ലാമാബാദ് – മിഡില്‍ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും ധാരണാപത്രത്തില്‍ ഒപ്പുവെച്ചതോടെ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് തല്‍ക്ഷണം വീണ്ടും തുറക്കുമെന്നും ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരായ അമേരിക്കന്‍ ഉപരോധം ഉടന്‍ അവസാനിക്കുമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ഈ ധാരണാപത്രം ഉടന്‍ പ്രാബല്യത്തില്‍ വരും. ആദ്യപടിയായി, ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് തല്‍ക്ഷണം വീണ്ടും തുറക്കും. അമേരിക്ക നാവിക ഉപരോധം ഉടന്‍ പിന്‍വലിക്കുമെന്ന് ഷെഹ്ബാസ് ഷെരീഫ് എക്സില്‍ എഴുതി. ഖത്തറിന്റെ പിന്തുണയോടെ പാകിസ്ഥാന്‍ വെള്ളിയാഴ്ച സ്വിറ്റ്സര്‍ലന്‍ഡില്‍ ഈ സുപ്രധാന സംഭവം ആഘോഷിക്കാനും സാങ്കേതിക തല ചര്‍ച്ചകള്‍ ആരംഭിക്കാനുമായി ചടങ്ങ് സംഘടിപ്പിക്കുമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    hormus sea route Pakisatan
    Latest News
    യു.എൻ പൊതുസഭ: ട്രംപിന്റെ പ്രസംഗത്തിനിടെ ഇറാൻ സംഘത്തിന്റെ ഇറങ്ങിപ്പോക്ക്; സൈനിക ശക്തിക്ക് മാത്രം സമാധാനം ഉറപ്പാക്കാനാവില്ലെന്ന് ഗുട്ടെറസ്
    22/09/2026
    ഫോസിൽ ഇന്ധന കയറ്റുമതി: റഷ്യയുടെ ഖജനാവ് നിറച്ച് ചൈനയും ഇന്ത്യയും
    22/09/2026
    പരസ്പര വിസ ഇളവ് കരാറിൽ ഒപ്പുവെച്ച് സൗദി അറേബ്യയും പാകിസ്ഥാനും
    22/09/2026
    മന്ത്രിമാർ അർമാദിക്കുകയാണ്, അഹങ്കാരത്താലും അഹന്തയാലും
    22/09/2026
    അറബ് സുഗന്ധ പാരമ്പര്യത്തിന്റെ വേദിയിൽ മലയാളിയുടെ കൈയൊപ്പ്; എമറാത്തി വനിതകൾക്ക് സുഗന്ധത്തിന്റെ പാഠവുമായി യൂസുഫ് ഭായ്
    22/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version