Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, May 15
    Breaking:
    • ടെക്സസിലെ 600-ാം വധശിക്ഷ: വിഷമിശ്രിതം കുത്തിവച്ച് വധിച്ചു, പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവർത്തകർ
    • കാലിഫോർണിയ ഉപഭോക്തൃ സംരക്ഷണ ഏജൻസി തലവനായി ഇന്ത്യൻ വംശജൻ
    • ഹജ്ജ് സുഗമമാക്കാനായി നുസുക് ആപ്പില്‍ 130 സേവനങ്ങള്‍
    • സൗദിയില്‍ പണപ്പെരുപ്പം 1.7 ശതമാനമായി കുറഞ്ഞു
    • ഇറാനെ നേരിടാൻ ചൈനയുടെ സഹായം വേണ്ട; ബീജിംഗ് ഉച്ചകോടിക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി അമേരിക്ക
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»usa

    കാലിഫോർണിയ ഉപഭോക്തൃ സംരക്ഷണ ഏജൻസി തലവനായി ഇന്ത്യൻ വംശജൻ

    പി പി ചെറിയാൻBy പി പി ചെറിയാൻ15/05/2026 usa World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    സാൻ ഫ്രാൻസിസ്കോ: കാലിഫോർണിയയിൽ പുതുതായി രൂപീകരിച്ച ഉപഭോക്തൃ സംരക്ഷണ ഏജൻസിയുടെ തലവനായി ഇന്ത്യൻ വംശജനായ രോഹിത് ചോപ്രയെ ഗവർണർ ഗാവിൻ ന്യൂസം നിയമിച്ചു. ഫെഡറൽ കൺസ്യൂമർ ഫിനാൻഷ്യൽ പ്രൊട്ടക്ഷൻ ബ്യൂറോയുടെ മുൻ ഡയറക്ടറായിരുന്നു ഇദ്ദേഹം. ജൂലൈ 1-ന് പ്രവർത്തനം ആരംഭിക്കുന്ന ‘കാലിഫോർണിയ ബിസിനസ് ആൻഡ് കൺസ്യൂമർ സർവീസസ് ഏജൻസി’യുടെ പ്രഥമ സെക്രട്ടറിയായാകും ചോപ്ര ചുമതലയേൽക്കുക. സെനറ്റർ എലിസബത്ത് വാറന്റെ ശിഷ്യനായ ചോപ്രയെ കഴിഞ്ഞ വർഷം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫെഡറൽ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ബാങ്കുകൾക്കും വൻകിട ടെക് കമ്പനികൾക്കുമെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം.

    ഫെഡറൽ തലത്തിൽ ഉപഭോക്തൃ നിയമങ്ങളിൽ മാറ്റം വരുന്ന സാഹചര്യത്തിൽ, കാലിഫോർണിയയിലെ സാധാരണക്കാരുടെയും ചെറുകിട വ്യാപാരികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് ഈ നീക്കമെന്ന് ഗവർണർ പറഞ്ഞു. ചോപ്രയെ ‘ശക്തനും നിർഭയനുമായ’ നേതാവെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കുടുംബങ്ങളെയും ചെറുകിട ബിസിനസ്സുകളെയും ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ കാലിഫോർണിയ വിട്ടുവീഴ്ച ചെയ്യില്ലെന്ന് നിയമനത്തിന് പിന്നാലെ ചോപ്ര പ്രതികരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    protection agency in California Rahul Chopra
    Latest News
    ടെക്സസിലെ 600-ാം വധശിക്ഷ: വിഷമിശ്രിതം കുത്തിവച്ച് വധിച്ചു, പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവർത്തകർ
    15/05/2026
    കാലിഫോർണിയ ഉപഭോക്തൃ സംരക്ഷണ ഏജൻസി തലവനായി ഇന്ത്യൻ വംശജൻ
    15/05/2026
    ഹജ്ജ് സുഗമമാക്കാനായി നുസുക് ആപ്പില്‍ 130 സേവനങ്ങള്‍
    15/05/2026
    സൗദിയില്‍ പണപ്പെരുപ്പം 1.7 ശതമാനമായി കുറഞ്ഞു
    15/05/2026
    ഇറാനെ നേരിടാൻ ചൈനയുടെ സഹായം വേണ്ട; ബീജിംഗ് ഉച്ചകോടിക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി അമേരിക്ക
    15/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version