Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 29
    Breaking:
    • മലപ്പുറത്തെ പ്രമുഖ വ്യവസായി കെ.പി മുഹമ്മദാലി ഹാജി അന്തരിച്ചു
    • മിഡിൽ ഈസ്റ്റിൽ നിന്ന് പുറത്തുപോകാൻ അമേരിക്ക നിർബന്ധിതമാകും: മുജ്തബ ഖാംനഇ
    • ഫെയർഫോർഡ് ബ്രിട്ടീഷ് വ്യോമസേനാ താവളത്തിന് നേരെ ആക്രമണ ശ്രമം: ആരോപണം നിഷേധിച്ച് ഇറാൻ
    • യു.എസ് വ്യോമയാന ഉപരോധം: ഐക്യരാഷ്ട്രസഭയിൽ പരാതി നൽകി ഇറാൻ
    • ജൂത ആഘോഷത്തിന്റെ പേരിൽ ഇബ്രാഹീമി മസ്ജിദിൽ മുസ്ലിംങ്ങൾക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    യു.എസ് വ്യോമയാന ഉപരോധം: ഐക്യരാഷ്ട്രസഭയിൽ പരാതി നൽകി ഇറാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/09/2026 Iran Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്റാൻ- അമേരിക്ക ഏർപ്പെടുത്തിയ വ്യോമയാന നിയന്ത്രണങ്ങൾക്കും ഉപരോധങ്ങൾക്കും എതിരെ ഇറാൻ ഐക്യരാഷ്ട്രസഭയിൽ ഔദ്യോഗികമായി പരാതി നൽകി. തങ്ങളുടെ വ്യോമയാന മേഖലയ്ക്കെതിരെയുള്ള ഉപരോധങ്ങൾ മൂലം വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്ന പശ്ചാത്തലത്തിലാണ് ഇറാൻ ഈ നിർണായക നീക്കം നടത്തിയിരിക്കുന്നത്.
    ഈ മാസം ഇറാനിലെ മുഴുവൻ വ്യോമയാന മേഖലയ്ക്കും മേൽ നിയന്ത്രണങ്ങൾ കടിഞ്ഞാണിട്ട അമേരിക്ക, ഈ മേഖലയെ സഹായിക്കുന്ന വിദേശ കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെത്തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ഉപരോധങ്ങൾ പ്രാബല്യത്തിൽ വരികയും, വിവിധ രാജ്യങ്ങൾ വിലക്കേർപ്പെടുത്തുകയും ചെയ്തതോടെ പ്രമുഖ ഇറാൻ വിമാനക്കമ്പനികൾക്ക് തങ്ങളുടെ അന്താരാഷ്ട്ര സർവീസുകൾ നിർത്തിവെക്കേണ്ടി വന്നു.

    ഇറാൻ വിമാന കമ്പനികൾ യു.എ.ഇ സർവീസുകൾ നിർത്തിവെച്ചു

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വ്യോമയാന മേഖലയുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാനും അമേരിക്കയുടെ നിയമവിരുദ്ധ നിയന്ത്രണങ്ങളെ പ്രതിരോധിക്കാനുമായി ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന് ഔദ്യോഗികമായി പ്രതിഷേധക്കുറിപ്പ് സമർപ്പിച്ചതായി ഇറാൻ സിവിൽ ഏവിയേഷൻ മേധാവി അബൂസർ ഷിറൂദി വ്യക്തമാക്കി.
    ഇതിനുപുറമെ, വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലും പരാതി ഫയൽ ചെയ്തിട്ടുണ്ടെന്നും അബൂസർ ഷിറൂദി ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഇർന’യോട് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    IRAN AIRLINES UNO US sanctions against Iran
    Latest News
    മലപ്പുറത്തെ പ്രമുഖ വ്യവസായി കെ.പി മുഹമ്മദാലി ഹാജി അന്തരിച്ചു
    28/09/2026
    മിഡിൽ ഈസ്റ്റിൽ നിന്ന് പുറത്തുപോകാൻ അമേരിക്ക നിർബന്ധിതമാകും: മുജ്തബ ഖാംനഇ
    28/09/2026
    ഫെയർഫോർഡ് ബ്രിട്ടീഷ് വ്യോമസേനാ താവളത്തിന് നേരെ ആക്രമണ ശ്രമം: ആരോപണം നിഷേധിച്ച് ഇറാൻ
    28/09/2026
    യു.എസ് വ്യോമയാന ഉപരോധം: ഐക്യരാഷ്ട്രസഭയിൽ പരാതി നൽകി ഇറാൻ
    28/09/2026
    ജൂത ആഘോഷത്തിന്റെ പേരിൽ ഇബ്രാഹീമി മസ്ജിദിൽ മുസ്ലിംങ്ങൾക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ
    28/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.