Share WhatsApp Facebook Twitter Telegram LinkedIn വാഷിംഗ്ടണ്‍ – ആക്രമണങ്ങള്‍ നിര്‍ത്താന്‍ ഇറാന്‍ തന്നോട് ആവശ്യപ്പെട്ടതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ് യുദ്ധവിമാനങ്ങള്‍ ഇറാന്‍ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറക്കുന്നത് തുടരുന്നു. ഇറാനെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താനുള്ള ഓപ്ഷന്‍ പരിഗണനയിലുണ്ട്. ഇറാനെതിരായ ആക്രമണങ്ങളില്‍ ഇസ്രായില്‍ പങ്കെടുത്തിട്ടില്ല. ഇറാനെതിരായ വ്യോമാക്രമണം ഉടന്‍ അവസാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group Donald Trump