ദുബായ് – ദുബായ്- തെല്‍ അവീവ് ഫ്ലൈ ദുബായ് വിമാനത്തില്‍ ആക്രമിക്കപ്പെട്ട പൈലറ്റ് ഇന്ത്യക്കാരനാണെന്ന് റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ സ്മിത് മച്ചര്‍ ആണ് ആക്രമിക്കപ്പെട്ടതെന്ന് വ്യോമയാന മേഖലാ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ക്യാപ്റ്റന്‍ സ്മിത് മച്ചര്‍ നേരത്തെ സ്പൈസ് ജെറ്റിലാണ് ജോലി ചെയ്തിരുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവരുന്നത് കാത്തിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







