Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 19
    Breaking:
    • യു.എസ് സഹായമില്ലാതെയും ഇറാനെതിരെ ആക്രമണത്തിന് തയ്യാർ: ബെഞ്ചമിൻ നെതന്യാഹു
    • ഊർജ കേന്ദ്രങ്ങൾ ആക്രമിച്ചാൽ ഇസ്രായേലിനെ ചുട്ടെരിക്കും: ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ കടുത്ത മുന്നറിയിപ്പ്
    • യു.എ.ഇയും സൗദിയും പങ്കിടുന്നത് ഒരേ സുരക്ഷയും വിധിയും: ഡോ. അൻവർ ഗർഗാഷ്
    • ജിദ്ദയിൽ സ്തനാർബുദ ബോധവൽക്കരണ സെമിനാറുമായി തിരുവനന്തപുരം സ്വദേശി സംഗമം
    • ഇടിമിന്നലേറ്റ് മജാരിദയിൽ വിനോദയാത്രയ്ക്കെത്തിയ സ്കൂൾ വിദ്യാർത്ഥി മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    യു.എസ് സഹായമില്ലാതെയും ഇറാനെതിരെ ആക്രമണത്തിന് തയ്യാർ: ബെഞ്ചമിൻ നെതന്യാഹു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/10/2026 World Israel 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെൽഅവീവ്: അമേരിക്കയുടെ സഹായമില്ലാതെ തന്നെ ഇറാനെതിരെ മുൻകരുതൽ ആക്രമണം നടത്താൻ ഇസ്രായേൽ സജ്ജമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തെഹ്റാനിലെ ഭരണമാറ്റം ഇസ്രായേലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും 2026-ലേക്കുള്ള ഇസ്രായേലിന്റെ പരിഷ്കരിച്ച ദേശീയ സുരക്ഷാ നയം അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

    ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണിയാണ്. ശത്രുക്കൾ ആദ്യ ആക്രമണം നടത്തുന്നത് തടയാൻ ഇസ്രായേൽ ബാധ്യസ്ഥമാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ട്രംപിന്റെ പിന്തുണയും തിരഞ്ഞെടുപ്പ് പ്രചാരണവും ഒക്ടോബർ 27-ന് നടക്കുന്ന ഇസ്രായേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണയുമായി യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. താനും ട്രംപും തമ്മിലുള്ള അടുത്ത ബന്ധം ഇറാന്റെ ഭീഷണി പൂർണ്ണമായും ഇല്ലാതാക്കാൻ സഹായിക്കുമെന്നും, ശത്രുക്കളെ പരാജയപ്പെടുത്താനുള്ള ദൗത്യത്തിന്റെ 90 ശതമാനവും ഇസ്രായേൽ നേടിയിട്ടുണ്ടെന്നും നെതന്യാഹു അവകാശപ്പെട്ടു.

    “നമ്മൾ ഒന്നിച്ച് ഇറാൻ അച്ചുതണ്ടിനെ തകർത്തു, നേരിട്ടുള്ള ഭീഷണി നീക്കം ചെയ്തു” എന്ന് ട്രംപ് തനിക്കയച്ച പിന്തുണാ സന്ദേശത്തിൽ പറഞ്ഞതായി നെതന്യാഹു വോട്ടർമാരെ ഓർമ്മിപ്പിച്ചു.

    ശക്തമായ തിരിച്ചടി നേരിടേണ്ടി വരും: ഇറാന്റെ മുന്നറിയിപ്പ് അതേസമയം, യു.എസ്-ഇസ്രായേൽ നേതാക്കളുടെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ ചീഫ് ഓഫ് സ്റ്റാഫ് അലി അബ്ദുല്ലാഹി രംഗത്തെത്തി. പുതിയൊരു യുദ്ധത്തിന് മുതിർന്നാൽ പ്രതീക്ഷിക്കാത്ത കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

    ഭരണകൂടത്തെ അട്ടിമറിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണികൾ വെറും മുദ്രാവാക്യങ്ങൾ മാത്രമാണ്. ഇറാന്റെ സൈനിക ശേഷിയും ജനങ്ങളുടെ നിശ്ചയദാർഢ്യവും ഇതിനകം തെളിയിക്കപ്പെട്ടതാണ്. അടുത്ത തെറ്റായ കണക്കുകൂട്ടലുകൾക്ക് വിനാശകരമായ തിരിച്ചടിയാകും ലഭിക്കുകയെന്നും അലി അബ്ദുല്ലാഹി വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Benjamin Netanyahu Israel
    Latest News
    യു.എസ് സഹായമില്ലാതെയും ഇറാനെതിരെ ആക്രമണത്തിന് തയ്യാർ: ബെഞ്ചമിൻ നെതന്യാഹു
    19/10/2026
    ഊർജ കേന്ദ്രങ്ങൾ ആക്രമിച്ചാൽ ഇസ്രായേലിനെ ചുട്ടെരിക്കും: ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ കടുത്ത മുന്നറിയിപ്പ്
    19/10/2026
    യു.എ.ഇയും സൗദിയും പങ്കിടുന്നത് ഒരേ സുരക്ഷയും വിധിയും: ഡോ. അൻവർ ഗർഗാഷ്
    19/10/2026
    ജിദ്ദയിൽ സ്തനാർബുദ ബോധവൽക്കരണ സെമിനാറുമായി തിരുവനന്തപുരം സ്വദേശി സംഗമം
    19/10/2026
    ഇടിമിന്നലേറ്റ് മജാരിദയിൽ വിനോദയാത്രയ്ക്കെത്തിയ സ്കൂൾ വിദ്യാർത്ഥി മരിച്ചു
    19/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.