ഇസ്രായിലി ബന്ദികളില്‍ പകുതി പേരെ മോചിപ്പിക്കുന്നതിന് പകരമായി ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഹമാസ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കത്തെഴുതിയതായി റിപ്പോർട്ട്
ഫലസ്തീന്‍ രാഷ്ട്രത്തെ ബ്രിട്ടന്‍ ഔദ്യോഗികമായി അംഗീകരിച്ചതിനു പിന്നാലെ മുമ്പ് അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങള്‍ എന്ന് പരാമര്‍ശിച്ചിരുന്ന വെബ്സൈറ്റ് മാപ്പുകള്‍ ഫലസ്തീന്‍ എന്ന് ഉള്‍പ്പെടുത്തി ബ്രിട്ടീഷ് സര്‍ക്കാര്‍ പരിഷ്‌കരിച്ചു