ഗാസയിലെ ദുരിതത്തിലാഴ്ന്ന ജനങ്ങൾക്കായി വീണ്ടും യുഎഇയുടെ സഹായഹസ്തം.ഗാസയുടെ ആകാശങ്ങളിൽ ആവശ്യ വസ്തുക്കളുമായി യുഎഇ വിമാനങ്ങളെത്തി
വെസ്റ്റ് ബാങ്കിലെ ജെനീന്‍ നഗരത്തില്‍ നിന്നുള്ള ഫലസ്തീന്‍ തടവുകാരന്‍ ഇസ്രായില്‍ ജയിലില്‍ പീഡനത്തിന്റെയും ബോധപൂര്‍വം വൈദ്യപരിചരണം നിഷേധിച്ചതിന്റെയും ഫലമായി രക്തസാക്ഷിയായി.