വെസ്റ്റ് ബാങ്കിലെ ചരിത്രപ്രസിദ്ധമായ ഇബ്രാഹിമി മസ്ജിദിന്റെ മേൽനോട്ടവും നിർമ്മാണ അധികാരങ്ങളും ഹെബ്രോൺ മുനിസിപ്പാലിറ്റിയിൽ നിന്ന് എടുത്തുമാറ്റാനുള്ള ഇസ്രായില്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ജോർദാൻ.
വെസ്റ്റ് ബാങ്കിലെ നൂർ ശംസ് അഭയാർത്ഥി ക്യാമ്പിൽ നൂറോളം കുടുംബങ്ങൾ താമസിച്ചിരുന്ന 25 റെസിഡൻഷ്യൽ കെട്ടിടങ്ങൾ ഇസ്രായില്‍ സൈന്യം പൊളിച്ചുനീക്കുന്നു.




