അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായിലിന്റെ അധികാരങ്ങളും ജൂതകുടിയേറ്റവും വിപുലീകരിക്കാനുള്ള ഇസ്രായിലിന്റെ തീരുമാനങ്ങളെ അറബ്, ഇസ്ലാമിക് രാജ്യങ്ങളും ഒ.ഐ.സിയും ശക്തമായി അപലപിച്ചു.
ഗാസ മുനമ്പില്‍ നടത്തിയ വ്യോമാക്രമണങ്ങളിലൂടെ മുതിര്‍ന്ന ഇസ്ലാമിക് ജിഹാദ് കമാന്‍ഡറെയും രണ്ട് ഹമാസ് കമാന്‍ഡര്‍മാരെയും വധിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.




