മധ്യഗാസയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ യാഫ ആശുപത്രിയിലെ അനസ്‌തേഷ്യോളജി വിഭാഗം മേധാവി കൊല്ലപ്പെട്ടു.

Read More

കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നിബന്ധനകള്‍ ലംഘിച്ചുകൊണ്ട്, ഗാസ മുനമ്പിന്റെ 70 ശതമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇസ്രായില്‍ സൈന്യത്തോട് താന്‍ ഉത്തരവിട്ടതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

Read More