ഗാസയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ മുതിര്‍ന്ന ഹമാസ് പോലീസ് ഉദ്യോഗസ്ഥനും ആറു സാധാരണക്കാരും കൊല്ലപ്പെടുകയും ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യയുടെ മകന്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ ഉദ്യോഗസ്ഥരും ഹമാസ് വൃത്തങ്ങളും അറിയിച്ചു.

Read More

വെസ്റ്റ് ബാങ്കിന്റെ വടക്ക്, തെക്ക് ഭാഗങ്ങളില്‍ ജൂതകുടിയേറ്റക്കാരുടെ ആക്രമണങ്ങളില്‍ ആറ് ഫലസ്തീനികള്‍ക്ക് പരിക്കേറ്റു.

Read More