ന്യൂഡല്‍ഹി- ഇറാനെതിരെ ഇസ്രായില്‍ നടത്തുന്ന യുദ്ധത്തില്‍ പങ്കുചേര്‍ന്ന് അമേരിക്ക നടത്തിയ ആക്രമണം അന്താരാഷ്ട്രാ സുരക്ഷയ്ക്ക് വന്‍ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ…
ഇറാനെതിരെ എന്തെങ്കിലും ആക്രമണം നടത്താൻ യുഎസ് പദ്ധതിയിടുകയാണെങ്കിൽ, ആദ്യം അത് തങ്ങളുടെ സൈന്യത്തിനായി 50,000 ശവപ്പെട്ടികൾ തയ്യാറാക്കണം എന്നും ഇറാൻ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.