2023 ഒക്ടോബർ ഏഴ് ആക്രണത്തിൽ ഹമാസ് പിടികൂടിയ മുഴുവൻ ഇസ്രായിലി ബന്ദികളെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 13ന് ജറൂസലമിൽ നടന്ന പ്രകടനത്തിൽ ഇഡാൻ അലക്സാണ്ടറിന്റെ ഫോട്ടോ അടങ്ങിയ പ്ലക്കാർഡുകളേന്തിയവർ.
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ദോഹയിൽ സ്വീകരിക്കുന്നു