തെല്‍അവീവ്: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് പോരാളികള്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ മാനസിക ആഘാതത്തില്‍ നിന്ന് നിരവധി ഇസ്രായീലുകാരെ…
സിറിയയില്‍ സുരക്ഷാ സേനയും പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് ബഷാറുല്‍ അസദിന്റെ അനുകൂലികളും തമ്മില്‍ രണ്ടു ദിവസമായി തുടരുന്ന പോരാട്ടത്തിലും പ്രതികാരക്കൊലകളിലുമായി ആയിരത്തിലേറെ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്