ഇറാനെ വീണ്ടും ആക്രമിച്ചാൽ യുദ്ധം മേഖലക്ക് പുറത്തേക്ക് വ്യാപിക്കും: മുന്നറിയിപ്പുമായി വിദേശമന്ത്രിയും റെവല്യൂഷണറി ഗാർഡും
ഇറാനെതിരെ പുതിയ സൈനിക ആക്രമണങ്ങൾക്ക് താൻ ഉത്തരവിടാൻ ഒരുങ്ങിയതായിരുന്നു എന്നും, എന്നാൽ ഗൾഫ് രാജ്യങ്ങളുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് അവസാന നിമിഷം അതിൽ നിന്ന് പിന്മാറിയതെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി








