ഇറാനുമായി വീണ്ടും യുദ്ധം പുനരാരംഭിച്ചാല്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തനിച്ച് പോരാടേണ്ടിവരുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയതായി ആക്‌സിയോസ് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Read More

സിൻജിയാങ്ങിൽ പ്രദർശനത്തിനിടെ റോബോട്ട് കുട്ടിയെ തൊഴിച്ചു. ‘യൂണിട്രീ ജി1’ എന്ന നീല വിഗ്ഗ് ധരിച്ച ‘യൂണിട്രീ ജി1’ എന്ന ഹ്യൂമനോയിഡ് റോബോട്ടാണ് കരാട്ടേ പ്രകടനത്തിനിടെ അടുത്തുനിന്ന ആൺകുട്ടിയെ ചവിട്ടിയത്.

Read More