അമേരിക്കയുമായി സംഘര്‍ഷം കുറക്കാനോ വെടിനിര്‍ത്തല്‍ നടപ്പാക്കാനോ രണ്ട് മധ്യസ്ഥ രാജ്യങ്ങള്‍ ഇറാനു മുന്നില്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇ തള്ളിക്കളഞ്ഞതായി മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തെഹ്‌റാന്‍ – ഇസ്രായില്‍ ആക്രമണത്തില്‍ ഇന്ന് കൊല്ലപ്പെട്ടതായി ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് അറിയിച്ച ഇറാന്‍ സുപ്രീം നാഷണല്‍…




