പശ്ചിമേഷ്യയിലെ മുഴുവന്‍ വൈദ്യുതി നിലയങ്ങളും ഇറാന്‍ ആക്രമിക്കുമെന്ന് കേട്ടതിനുശേഷം ട്രംപ് പിന്‍വാങ്ങുകയായിരുന്നെന്നും ഇറാന്‍
ഇറാന്‍ വൈദ്യുതി നിലയങ്ങള്‍ക്കും ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമെതിരായ ആക്രമണങ്ങള്‍ നീട്ടിവെക്കാന്‍ സൈന്യത്തോട് ഉത്തരവിടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച എണ്ണവില 13.5 ശതമാനത്തിലധികം ഇടിഞ്ഞു.




