2020 ലെ വിസ തട്ടിപ്പുകേസില്‍ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
ആശുപത്രിയിലെ രോഗിയുടെ സ്വകാര്യ വിവരങ്ങള്‍ അനധികൃതമായി പരിശോധിച്ചതിന് ഇന്ത്യന്‍ വംശജയായ വനിതാ ജീവനക്കാരിക്ക് 3800 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 2.35 ലക്ഷം രൂപ) പിഴ വിധിച്ചു