അന്തർദേശീയ തട്ടിപ്പും മയക്കുമരുന്ന് കച്ചവടവുമടക്കമുള്ള ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് ദുബൈ പൊലീസ് രണ്ട് വിദേശ പൗരന്മാരെ ഫ്രാൻസ് ഭരണകൂടത്തിന് കൈമാറി. ഇന്റർപോളും യൂറോപോളും പുറപ്പെടുവിച്ച റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്
ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഖത്തർ വിദേശകാര്യ മന്ത്രാലയം.