ല്‍കമാലിയെ സംബന്ധിച്ചുള്ള വിവരങ്ങൾ അമേരിക്കന്‍ സൈന്യത്തിന് കൈമാറിയെന്നാരോപിച്ച് സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗം ഡെപ്യൂട്ടി മേധാവി മേജര്‍ ജനറല്‍ അബ്ദുല്‍ഖാദിര്‍ അല്‍ശാമിയെ ഹൂത്തി മിലീഷ്യകള്‍ അറസ്റ്റ് ചെയ്തു.
മാര്‍ച്ച് 18 ന് വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതിനു ശേഷം ഇസ്രായിലിന്റെ ശക്തമായ ആക്രമണത്തെ തുടര്‍ന്ന് സ്തംഭിച്ച ഗാസയില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച ജാഗ്രതയോടെയുള്ള പ്രതീക്ഷകള്‍ക്ക് കയ്‌റോയില്‍ നടന്ന ചര്‍ച്ചകള്‍ പുതുജീവന്‍ നല്‍കി