വിശ്വാസികളുടെ മനസ്സുകളെ കുളിരണിയിച്ച് 40 ദിവസങ്ങള്‍ക്ക് ശേഷം അല്‍അഖ്സ മസ്ജിദ് വീണ്ടും തുറന്നു. ഇറാനുമായുള്ള യുദ്ധം മൂലം അടച്ചുപൂട്ടി 40 ദിവസങ്ങള്‍ക്ക് ശേഷം അല്‍അഖ്സ മസ്ജിദില്‍ ആയിരക്കണക്കിന് ഫലസ്തീനികള്‍ ഇന്ന് പ്രഭാത നമസ്‌കാരം നിര്‍വഹിച്ചതായി ജറൂസലം ഗവര്‍ണറേറ്റ് അറിയിച്ചു.

Read More