ഗാസയിലെ ഇസ്രായിലി സൈനിക നടപടിക്ക് അമേരിക്കാര്ക്കിടയിലുള്ള പിന്തുണ ഗണ്യമായി കുറഞ്ഞു.
ജിസാനില്‍ നിന്ന് 150 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ദക്ഷിണ ചെങ്കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.68 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു