വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാരുടെ ആക്രമണത്തില്‍ ഫലസ്തീന്‍-അമേരിക്കന്‍ യുവാവ് കൊല്ലപ്പെട്ടതായി അമേരിക്കന്‍ വിദേശ മന്ത്രാലയം സ്ഥിരീകരിച്ചു.
ദക്ഷിണ യെമനിലെ അബ്‌യന്‍ ഗവര്‍ണറേറ്റിന്റെ തീരത്ത് ബോട്ട് മുങ്ങിയതിനെ തുടര്‍ന്ന് 68 എത്യോപ്യന്‍ കുടിയേറ്റക്കാര്‍ കൊല്ലപ്പെടുകയും 74 പേരെ കാണാതാവുകയും ചെയ്തതായി യു.എന്‍ മൈഗ്രേഷന്‍ ഏജന്‍സി അറിയിച്ചു.