വെസ്റ്റ് ബാങ്കിലെ ജെനീന്‍ നഗരത്തില്‍ നിന്നുള്ള ഫലസ്തീന്‍ തടവുകാരന്‍ ഇസ്രായില്‍ ജയിലില്‍ പീഡനത്തിന്റെയും ബോധപൂര്‍വം വൈദ്യപരിചരണം നിഷേധിച്ചതിന്റെയും ഫലമായി രക്തസാക്ഷിയായി.
വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാരുടെ ആക്രമണത്തില്‍ ഫലസ്തീന്‍-അമേരിക്കന്‍ യുവാവ് കൊല്ലപ്പെട്ടതായി അമേരിക്കന്‍ വിദേശ മന്ത്രാലയം സ്ഥിരീകരിച്ചു.