തെല്‍അവീവിനു മുകളിലൂടെ ബാലിസ്റ്റിക് മിസൈലുകള്‍ എത്തുന്നതും ലക്ഷ്യങ്ങളില്‍ പതിക്കുന്നതും രണ്ടിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നതും വീഡിയോയിലുണ്ട്. ഇസ്രായിലിലേക്ക് ഇറാന്‍ പുതിയ ബാച്ച് മിസൈലുകള്‍ വിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മറ്റൊരു വീഡിയോയും പുറത്തുവന്നു
ഇറാൻ തിരിച്ചടിച്ചാൽ അത് മേഖലയിലെ വലിയൊരു യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക കാരണമാണ് തീരുമാനം വൈകുന്നതെന്ന് അമേരിക്കൻ ഭരണകൂട വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.