Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 10
    Breaking:
    • ഇനി മുതല്‍ ഒരു ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാര്‍ഹെഡുകളുള്ള മിസൈലുകള്‍ മാത്രം ആക്രമണത്തിന് ഉപയോഗിക്കുമെന്ന് ഇറാന്‍
    • മതാഫ് ഉംറ തീര്‍ഥാടകര്‍ക്കു മാത്രമായി നീക്കിവെച്ചതായി ഹജ്, ഉംറ മന്ത്രാലയം
    • യുഎഇയിൽ എമർജൻസി അലർട്ടിൻ്റെ ശബ്ദം മാറും
    • കുവൈത്ത് ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തി; ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യം
    • ഖത്തറില്‍ ഡ്രോണ്‍ വിലക്ക് ലംഘിച്ച അഞ്ചു പേര്‍ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇസ്രായിൽ ധനമന്ത്രിയുടെ മകന്റെ കരളിൽ ബോംബ് ചില്ലുകൾ തുളച്ചുകയറി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/03/2026 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – ലെബനോന്‍ അതിര്‍ത്തിക്കടുത്തുള്ള ആക്രമണത്തിനിടെ ബോംബിന്റെ കഷ്ണങ്ങള്‍ തുളച്ചുകയറി തന്റെ മകന് കരളില്‍ പരിക്കേറ്റതായി തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനായ ഇസ്രായില്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് അറിയിച്ചു. ലെബനോന്‍ അതിര്‍ത്തിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷനുകള്‍ക്കിടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇസ്രായില്‍ ധനമന്ത്രിയുടെ മകന് പരിക്കേറ്റത്. ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് സ്‌മോട്രിച്ച് ഭീഷണിപ്പെടുത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് മകന് പരിക്കേറ്റത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ല മിലിഷ്യയുടെ ശക്തികേന്ദ്രമായ ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍ക്കും ഗാസയുടെ അതേ വിധി നേരിടേണ്ടിവരുമെന്ന് സ്‌മോട്രിച്ച് ഭീഷണി മുഴക്കി. വളരെ വേഗം, ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍ ഖാന്‍ യൂനിസിനെപ്പോലെയാകുമെന്ന്, ഹമാസുമായുള്ള യുദ്ധത്തില്‍ ഇസ്രായില്‍ നശിപ്പിച്ച് ശ്മശാന ഭൂമിയാക്കി തെക്കന്‍ ഗാസയിലെ വലിയ നഗരത്തെ പരാമര്‍ശിച്ചുകൊണ്ട് സ്‌മോട്രിച്ച് ടെലിഗ്രാം വഴി പറഞ്ഞു.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Israel
    Latest News
    ഇനി മുതല്‍ ഒരു ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാര്‍ഹെഡുകളുള്ള മിസൈലുകള്‍ മാത്രം ആക്രമണത്തിന് ഉപയോഗിക്കുമെന്ന് ഇറാന്‍
    10/03/2026
    മതാഫ് ഉംറ തീര്‍ഥാടകര്‍ക്കു മാത്രമായി നീക്കിവെച്ചതായി ഹജ്, ഉംറ മന്ത്രാലയം
    10/03/2026
    യുഎഇയിൽ എമർജൻസി അലർട്ടിൻ്റെ ശബ്ദം മാറും
    10/03/2026
    കുവൈത്ത് ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തി; ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യം
    10/03/2026
    ഖത്തറില്‍ ഡ്രോണ്‍ വിലക്ക് ലംഘിച്ച അഞ്ചു പേര്‍ അറസ്റ്റില്‍
    10/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.