ദക്ഷിണ ലെബനോനിലെ ശബ്ആ ഫാംസ് പ്രദേശത്തും ബര്‍അശീത്ത് ഗ്രാമത്തിലും നടത്തിയ വ്യോമാക്രമണങ്ങളിലൂടെ മൂന്നു ഹിസ്ബുല്ല അംഗങ്ങളെ വധിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു
ജറൂസലമിന് വടക്കുപടിഞ്ഞാറായി അൽജുദൈറ ഗ്രാമത്തിൽ ഇസ്രായിൽ സൈന്യത്തിന്റെ വെടിവെപ്പിൽ രണ്ടു ഫലസ്തീൻ ബാലന്മാർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു



