Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 21
    Breaking:
    • രണ്ടാം ദിവസവും ദൽഹിയിൽ പ്രതിഷേധം ശക്തം; ജന്തർ മന്ദിറിൽ പ്രക്ഷോഭവുമായി വിദ്യാർത്ഥികളും സി.ജെ.പിയും
    • യു.എൻ.എ സൗദി ഘടകം ‘എയ്ഞ്ചൽസ് മീറ്റ്’ ശ്രദ്ധേയമായി
    • തായ്‌ലന്‍ഡില്‍ നിന്ന് മയക്കുമരുന്ന് കടത്ത്:കുവൈത്തില്‍ ഇന്ത്യന്‍ പ്രവാസി അറസ്റ്റില്‍
    • ഹൂത്തികളുടെ നാവിക ഉപരോധ പ്രഖ്യാപനം: ശക്തമായി അപലപിച്ച് സൗദി; കപ്പലുകൾക്ക് സംരക്ഷണം നൽകുമെന്ന് സഖ്യസേന
    • ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (ഡിഫ) ഭാരവാഹികളെ തിരഞ്ഞെടുത്തു; ഷമീർ കൊടിയത്തൂർ പ്രസിഡന്റ്, ശംസുദ്ധീൻ വാഴക്കാട് ജനറൽ സെക്രട്ടറി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Israel

    ഇസ്രായില്‍ വ്യോമാക്രമണത്തില്‍ യാഫ ആശുപത്രിയിലെ അനസ്‌തേഷ്യോളജി വിഭാഗം മേധാവി കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/05/2026 Israel Gaza Palestine World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ – മധ്യഗാസയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ യാഫ ആശുപത്രിയിലെ അനസ്‌തേഷ്യോളജി വിഭാഗം മേധാവി കൊല്ലപ്പെട്ടു. മധ്യ ഗാസ മുനമ്പിലെ പോലീസ് സ്റ്റേഷന്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഫലസ്തീന്‍ പൗരന്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദെയ്ര്‍ അല്‍ബലഹിന് വടക്കുള്ള പോലീസ് സ്റ്റേഷന്‍ പരിസരം ലക്ഷ്യമിട്ടുണ്ടായ ഇസ്രായിലി വ്യോമാക്രമണത്തില്‍ യാഫ ആശുപത്രിയിലെ അനസ്‌തേഷ്യോളജി വിഭാഗം മേധാവി ജമാല്‍ അബൂഔന്‍ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വ്യക്തമാക്കി.

    തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഇസ്രായിലി പീരങ്കികള്‍ ഷെല്ലാക്രമണം നടത്തിയതായി പ്രാദേശിക സ്രോതസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസ നഗരത്തിലും സമാനമായ ആക്രമണങ്ങള്‍ നടന്നു. ഇസ്രായില്‍ സൈന്യം വെടിവെച്ച പീരങ്കി ഷെല്ലുകള്‍ തുറന്ന പ്രദേശങ്ങളിലും ജനവാസ മേഖലകള്‍ക്ക് സമീപവും പതിച്ചു. റഫയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഇസ്രായിലി പീരങ്കികള്‍ ഷെല്ലാക്രമണം നടത്തിയതായും ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israel Attack Gaza
    Latest News
    രണ്ടാം ദിവസവും ദൽഹിയിൽ പ്രതിഷേധം ശക്തം; ജന്തർ മന്ദിറിൽ പ്രക്ഷോഭവുമായി വിദ്യാർത്ഥികളും സി.ജെ.പിയും
    21/07/2026
    യു.എൻ.എ സൗദി ഘടകം ‘എയ്ഞ്ചൽസ് മീറ്റ്’ ശ്രദ്ധേയമായി
    21/07/2026
    തായ്‌ലന്‍ഡില്‍ നിന്ന് മയക്കുമരുന്ന് കടത്ത്:കുവൈത്തില്‍ ഇന്ത്യന്‍ പ്രവാസി അറസ്റ്റില്‍
    21/07/2026
    ഹൂത്തികളുടെ നാവിക ഉപരോധ പ്രഖ്യാപനം: ശക്തമായി അപലപിച്ച് സൗദി; കപ്പലുകൾക്ക് സംരക്ഷണം നൽകുമെന്ന് സഖ്യസേന
    21/07/2026
    ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (ഡിഫ) ഭാരവാഹികളെ തിരഞ്ഞെടുത്തു; ഷമീർ കൊടിയത്തൂർ പ്രസിഡന്റ്, ശംസുദ്ധീൻ വാഴക്കാട് ജനറൽ സെക്രട്ടറി
    20/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.