Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, July 2
    Breaking:
    • ദുബൈ, ദേര കേന്ദ്രീകരിച്ച് പോലീസ് ചമഞ്ഞ് പണം തട്ടി; 5 ഏഷ്യക്കാരെ ശിക്ഷ കഴിഞ്ഞു നാട് കടത്തും
    • കുവൈത്തില്‍ വിദേശികള്‍ക്കുള്ള നിര്‍ബന്ധിത എക്‌സിറ്റ് പെര്‍മിറ്റ് വ്യവസ്ഥ പ്രാബല്യത്തില്‍, പുതിയ നിയമത്തിന് ശേഷം ആദ്യ രണ്ടു വിമാനങ്ങളും ഇന്ത്യയിലേക്ക്
    • യുവന്റസിനെ വീഴ്ത്തി റയൽ; ക്വാർട്ടറിൽ എതിരാളി ഡോർട്ട്മുണ്ട്
    • ഗാസയിൽ അറുപത് ദിവസത്തെ വെടിനിര്‍ത്തല്‍, വ്യവസ്ഥകള്‍ ഇസ്രായില്‍ അംഗീകരിച്ചതായി ട്രംപ്
    • സൗദി അറേബ്യയുടെ ആകാശത്ത് വീണ്ടും ആ അസാധാരണ അതിഥിയെത്തി, പിങ്ക് നിറത്തിലുള്ള പൊട്ട്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»World

    ​ഗാസക്ക് അകത്തും പുറത്തും കനത്ത ആക്രമണം; ഇസ്രായേൽ കൊന്നൊടുക്കിയത് 56,000 ഫലസ്തീനികളെ

    നിലവിൽ ​ഗാസയിലെ ആരോ​ഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം, യുദ്ധത്തിൽ ഇസ്രായേൽ കൊന്നവരുടെ എണ്ണം 56,000 കടന്നു. ഇതിൽ സായുധരും സാധാരണക്കാരും ഉൾപ്പെടും.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/07/2025 World Gaza Israel Palestine Top News War 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    destroyed buldings
    ഗാസയിൽ തകർക്കപ്പെട്ട കെട്ടിടങ്ങൾ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​ഗാസക്ക് മേൽ ആക്രമണം കനപ്പിച്ച് ഇസ്രായേൽ. ​ഗാസ സിറ്റിയിലും ജബലിയ അഭയാർത്ഥി ക്യാമ്പിന്റെ സമീപ പ്രദേശങ്ങളിലുമാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം വടക്കൻ ​ഗാസയിൽ ഇസ്രായേൽ കുടിയൊഴിപ്പിക്കൽ ഉത്തരവുകൾ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ച വരെ കനത്ത ബോംബാക്രമണം നടത്തിയതായി ഫലസ്തീനികൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ ആക്രമണങ്ങൾ ആളൊഴിഞ്ഞ കെട്ടിടങ്ങളേയും, സാധാരണ പൗരരുടെ താമസ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

    “എന്താണോ ബാക്കിയുള്ളത്, അത് അവർ നശിപ്പിച്ചു കളഞ്ഞു… ബോംബുകളുടെ ശബ്ദം ഇതുവരെ നിന്നിട്ടില്ല.” വീട് തകർക്കപ്പെട്ട മുഹമ്മദ് മഹ്ദി പറയുന്നു. ​ഗാസയിലെയും ജബലിയ അഭയാർത്ഥി ക്യാമ്പിന്റെയും അടുത്തേക്ക് എത്തിചേരാൻ കഴിയാത്ത അവസ്തയാണെന്നും, കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നവരുടെ സഹായം ആവശ്യപ്പെട്ടുള്ള ഫോൺ കോളുകൾക്ക് ഉത്തരം നൽകാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും, അടിയന്തര, ആംബുലൻസ് സേവനങ്ങളുടെ ചുമതലയുള്ള അവാദ് പറയുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിലവിൽ ​ഗാസയിലെ ആരോ​ഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം, യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 56,000 കടന്നു. ഇതിൽ സായുധരും സാധാരണക്കാരും ഉൾപ്പെടും. കൊല്ലപ്പെട്ടതിൽ പകുതിയിലധികവും സ്ത്രീകളും കുട്ടികളുമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Israel Palastine War
    Latest News
    ദുബൈ, ദേര കേന്ദ്രീകരിച്ച് പോലീസ് ചമഞ്ഞ് പണം തട്ടി; 5 ഏഷ്യക്കാരെ ശിക്ഷ കഴിഞ്ഞു നാട് കടത്തും
    02/07/2025
    കുവൈത്തില്‍ വിദേശികള്‍ക്കുള്ള നിര്‍ബന്ധിത എക്‌സിറ്റ് പെര്‍മിറ്റ് വ്യവസ്ഥ പ്രാബല്യത്തില്‍, പുതിയ നിയമത്തിന് ശേഷം ആദ്യ രണ്ടു വിമാനങ്ങളും ഇന്ത്യയിലേക്ക്
    02/07/2025
    യുവന്റസിനെ വീഴ്ത്തി റയൽ; ക്വാർട്ടറിൽ എതിരാളി ഡോർട്ട്മുണ്ട്
    02/07/2025
    ഗാസയിൽ അറുപത് ദിവസത്തെ വെടിനിര്‍ത്തല്‍, വ്യവസ്ഥകള്‍ ഇസ്രായില്‍ അംഗീകരിച്ചതായി ട്രംപ്
    02/07/2025
    സൗദി അറേബ്യയുടെ ആകാശത്ത് വീണ്ടും ആ അസാധാരണ അതിഥിയെത്തി, പിങ്ക് നിറത്തിലുള്ള പൊട്ട്
    02/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.