Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, June 8
    Breaking:
    • വെടിനിര്‍ത്തല്‍ അസാധുവായി പ്രഖ്യാപിച്ച് ഇസ്രായില്‍
    • തിരിച്ചടിച്ച് ഇറാൻ; ഇസ്രായിലിന് നേരെ മിസൈൽ ആക്രമണം
    • ഇറാഖില്‍ ശിയാ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് കത്തി നശിച്ച് 21 പേര്‍ക്ക് ദാരുണാന്ത്യം
    • നജ്‌റാനില്‍ 12 അംഗ പെണ്‍വാണിഭ സംഘം അറസ്റ്റില്‍
    • ഹിജ്റ പുതുവത്സരം: ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 15 ന് അവധി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാഖില്‍ ശിയാ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് കത്തി നശിച്ച് 21 പേര്‍ക്ക് ദാരുണാന്ത്യം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/06/2026 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബഗ്ദാദ് – തെക്കന്‍ ഇറാഖിലെ ദീ ഖാര്‍ പ്രവിശ്യയിലെ നാസിരിയ-ബസ്‌റ റോഡില്‍ ശിയാ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് കത്തി ഇരുപത്തിയൊന്ന് പേര്‍ ദാരുണമായി മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാഖി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കര്‍ബലയിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട് മറിഞ്ഞ ബസില്‍ തീ പടര്‍ന്നുപിടിക്കുകയും പൂര്‍ണ്ണമായും കത്തിനശിക്കുകയുമായിരുന്നു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ ഫോറന്‍സിക് മെഡിസിന്‍ വകുപ്പില്‍ എത്തിച്ചതെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

    നാസിരിയക്കും ബസ്‌റക്കും ഇടയിലുള്ള റോഡില്‍ തീര്‍ഥാടകരുമായി സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് എല്ലാ മെഡിക്കല്‍, ആരോഗ്യ, ആംബുലന്‍സ് മേഖലകളോടും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും ലഭ്യമായ എല്ലാ വിഭവങ്ങളും പ്രയോജനപ്പെടുത്താനും ആരോഗ്യമന്ത്രി അബ്ദുല്‍ഹുസൈന്‍ അല്‍മൂസവി നിര്‍ദ്ദേശിച്ചതായി മന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു. പരിക്കേറ്റവരുടെ അവസ്ഥ നേരിട്ട് നിരീക്ഷിക്കാനും അടിയന്തിര വൈദ്യസഹായം ഉറപ്പാക്കാനും ആവശ്യമായ വൈദ്യസഹായങ്ങള്‍ നല്‍കാനും വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കാന്‍ വിവിധ ആരോഗ്യ വകുപ്പുകള്‍ക്കിടയില്‍ ഏകോപനം നിലനിര്‍ത്താനും മന്ത്രി ആരോഗ്യ വകുപ്പുകളോടും ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനങ്ങളോടും നിര്‍ദ്ദേശിച്ചു. മരിച്ചവരിലും പരിക്കേറ്റവരിലും ഇറാന്‍ സന്ദര്‍ശകരുമുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bus accident iraq
    Latest News
    വെടിനിര്‍ത്തല്‍ അസാധുവായി പ്രഖ്യാപിച്ച് ഇസ്രായില്‍
    08/06/2026
    തിരിച്ചടിച്ച് ഇറാൻ; ഇസ്രായിലിന് നേരെ മിസൈൽ ആക്രമണം
    08/06/2026
    ഇറാഖില്‍ ശിയാ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് കത്തി നശിച്ച് 21 പേര്‍ക്ക് ദാരുണാന്ത്യം
    08/06/2026
    നജ്‌റാനില്‍ 12 അംഗ പെണ്‍വാണിഭ സംഘം അറസ്റ്റില്‍
    08/06/2026
    ഹിജ്റ പുതുവത്സരം: ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 15 ന് അവധി
    08/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version