Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 19
    Breaking:
    • ഗൾഫ് രാജ്യങ്ങൾക്കിടയിൽ കൂടുതൽ ഐക്യം വേണം: ശൈഖ് മുഹമ്മദ്‌; ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രവണതകൾക്കെതിരെ മുന്നറിയിപ്പ്
    • യു.എസ് ആക്രമണങ്ങളെ അതിജീവിച്ച് ഇറാൻ മിസൈൽ കേന്ദ്രങ്ങൾ
    • യു.എസ് സഹായമില്ലാതെയും ഇറാനെതിരെ ആക്രമണത്തിന് തയ്യാർ: ബെഞ്ചമിൻ നെതന്യാഹു
    • ഊർജ കേന്ദ്രങ്ങൾ ആക്രമിച്ചാൽ ഇസ്രായേലിനെ ചുട്ടെരിക്കും: ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ കടുത്ത മുന്നറിയിപ്പ്
    • യു.എ.ഇയും സൗദിയും പങ്കിടുന്നത് ഒരേ സുരക്ഷയും വിധിയും: ഡോ. അൻവർ ഗർഗാഷ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    യു.എസ് ആക്രമണങ്ങളെ അതിജീവിച്ച് ഇറാൻ മിസൈൽ കേന്ദ്രങ്ങൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/10/2026 World Iran Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാൻ– അമേരിക്ക കനത്ത ബോംബാക്രമണം നടത്തിയിട്ടും ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കമാൻഡറുടെ മുതിർന്ന ഉപദേഷ്ടാവ് മുഹമ്മദ്റെസ നഗ്ദി പറഞ്ഞു. രാജ്യത്തിന്റെ തന്ത്രപ്രധാനമായ ആയുധശേഖരം സുരക്ഷിതമായി തുടരുകയാണെന്നും, ഭൂഗർഭ മിസൈൽ ശൃംഖലകളും ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങളും ഇപ്പോഴും പ്രവർത്തനക്ഷമമാണെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ ടെലിവിഷനിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

    ഊർജ കേന്ദ്രങ്ങൾ ആക്രമിച്ചാൽ ഇസ്രായേലിനെ ചുട്ടെരിക്കും: ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ കടുത്ത മുന്നറിയിപ്പ്

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാനിലെ 90 ശതമാനത്തിലധികം മിസൈലുകളും സുരക്ഷിതമാണെന്ന് നഗ്ദി അവകാശപ്പെട്ടു. ആക്രമണത്തിൽ നഷ്ടങ്ങൾ സംഭവിച്ചാലും ആഭ്യന്തര ഉൽപ്പാദനം കൃത്യമായി നടക്കുന്നതിനാൽ രാജ്യത്തിന്റെ സൈനികശേഷി നിലനിർത്താൻ സാധിക്കുന്നുണ്ട്. ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിക്കുന്നതിനേക്കാൾ ഉയർന്ന നിരക്കിലാണ് നിലവിൽ ഉൽപ്പാദിപ്പിക്കുന്നത്. അതിനാൽ ആയുധശേഖരം തീർന്നുപോകുമെന്ന ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ഇറാന്റെ മിസൈൽ, ഡ്രോൺ ശേഷികൾ തകർത്തെന്ന വൈറ്റ് ഹൗസിന്റെ അവകാശവാദങ്ങൾക്ക് വിപരീതമായി യു.എസ് മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് റെവല്യൂഷണറി ഗാർഡിന്റെ പ്രസ്താവന.

    അതേസമയം, ഇറാന്റെ മിസൈൽ ആക്രമണങ്ങളെ ഭയന്ന് യു.എസ് നാവികസേന കടലിൽ 700 കിലോമീറ്റർ അകലേക്ക് മാറിനിൽക്കാൻ നിർബന്ധിതരായെന്ന് റെവല്യൂഷണറി ഗാർഡ് ഡെപ്യൂട്ടി കമാൻഡർ മൊസ്തഫ ഇസാദി പറഞ്ഞു. ശത്രുക്കളുടെ കപ്പലുകളെ കൃത്യമായി ലക്ഷ്യമിടാനുള്ള ശേഷി റെവല്യൂഷണറി ഗാർഡ് എയ്റോസ്പേസ് ഫോഴ്സിന്റെ മിസൈലുകൾ കൈവരിച്ചിട്ടുണ്ടെന്നും ഇസാദി വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    IRAN MISSILE Islamic Revolutionary Guard Corps
    Latest News
    ഗൾഫ് രാജ്യങ്ങൾക്കിടയിൽ കൂടുതൽ ഐക്യം വേണം: ശൈഖ് മുഹമ്മദ്‌; ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രവണതകൾക്കെതിരെ മുന്നറിയിപ്പ്
    19/10/2026
    യു.എസ് ആക്രമണങ്ങളെ അതിജീവിച്ച് ഇറാൻ മിസൈൽ കേന്ദ്രങ്ങൾ
    19/10/2026
    യു.എസ് സഹായമില്ലാതെയും ഇറാനെതിരെ ആക്രമണത്തിന് തയ്യാർ: ബെഞ്ചമിൻ നെതന്യാഹു
    19/10/2026
    ഊർജ കേന്ദ്രങ്ങൾ ആക്രമിച്ചാൽ ഇസ്രായേലിനെ ചുട്ടെരിക്കും: ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ കടുത്ത മുന്നറിയിപ്പ്
    19/10/2026
    യു.എ.ഇയും സൗദിയും പങ്കിടുന്നത് ഒരേ സുരക്ഷയും വിധിയും: ഡോ. അൻവർ ഗർഗാഷ്
    19/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.