Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, July 11
    Breaking:
    • പ്രവാസി വ്യവസായി നജീബ് കളപ്പാടന്റെ പത്നി സുലൈഖ അന്തരിച്ചു
    • നാലാമത്തെ കുഞ്ഞിന് ജന്മം നൽകി മണിക്കൂറുകൾക്കകം മലയാളി നഴ്‌സ് യുകെയിൽ അന്തരിച്ചു
    • റിയാദ് സുലൈമാനിയയില്‍ പെട്രോള്‍ ടാങ്കറില്‍ അഗ്നിബാധ
    • ഇറക്കുമതി ചെയ്യാവുന്ന ചരക്ക് ലോറികളുടെ കാലപ്പഴക്കം അഞ്ചു വര്‍ഷമായി കുറച്ചു
    • മുജ്തബ ഖാംനഇയുമായി ബന്ധപ്പെട്ട സാമ്പത്തിക ശൃംഖലക്ക് ഉപരോധമേര്‍പ്പെടുത്തി അമേരിക്ക
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഇറാന്‍ ആണവ പദ്ധതി യു.എന്‍ രക്ഷാ സമിതിയില്‍ ചര്‍ച്ച ചെയ്യുന്നത് റഷ്യയും ചൈനയും വീറ്റോയിലൂടെ തടഞ്ഞു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/07/2026 Iran World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോര്‍ക്ക് – ഇറാന്‍ ആണവ പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ യു.എന്‍ രക്ഷാ സമിതിയില്‍ റഷ്യയും ചൈനയും വീറ്റോ അധികാരം ഉപയോഗിച്ച് തടഞ്ഞു. രക്ഷാ സമിതിയിലെ യു.എസ് പ്രതിനിധി റഷ്യയുടെയും ചൈനയുടെയും നിലപാടിനെ ശക്തമായി വിമര്‍ശിച്ചു. ഇറാന്‍ ആണവ വിഷയത്തില്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്തുന്നതില്‍ റഷ്യയും ചൈനയും കാണിച്ച എതിര്‍പ്പിനെ ഞങ്ങള്‍ നിരസിക്കുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ അംഗരാജ്യങ്ങള്‍ക്ക് അവകാശമുണ്ടെന്നും യു.എസ് പ്രതിനിധി പറഞ്ഞു. ഈ വിഷയത്തില്‍ ക്രിയാത്മകമായ ഒരു പരിഹാരത്തിനായി പ്രവര്‍ത്തിക്കാന്‍ ഐക്യരാഷ്ട്രസഭ എല്ലാ കക്ഷികളോടും ആഹ്വാനം ചെയ്തു.

    ഹോര്‍മുസ് കടലിടുക്ക് നിരുപാധികമായി വീണ്ടും തുറക്കുന്നത് ഇറാന്‍ ഉറപ്പാക്കണമെന്നും സായുധ ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണയും മേഖലയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളും അവസാനിപ്പിക്കണമെന്നും രക്ഷാ സമിതിയിലെ ഫ്രഞ്ച് പ്രതിനിധി വ്യക്തമാക്കി. നയതന്ത്ര ശ്രമങ്ങള്‍ ഇറാന്റെ യഥാര്‍ഥ പെരുമാറ്റത്തില്‍ പ്രതിഫലിക്കേണ്ടത് അനിവാര്യമാണെന്ന് രക്ഷാ സമിതിയിലെ ബഹ്റൈന്‍ പ്രതിനിധി ചൂണ്ടികാട്ടി. ധാരണാപത്രത്തില്‍ ഒപ്പുവെച്ച ഉടന്‍ തന്നെ ഇറാന്‍ ആക്രമണം പുനരാരംഭിച്ചു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി ഇറാന്‍ സഹകരിക്കുന്നില്ലെങ്കില്‍ ഏതൊരു നയതന്ത്ര പുരോഗതിയും നിഷ്ഫലമാകുമെന്ന് ബഹ്‌റൈന്‍ പ്രതിനിധി പറഞ്ഞു. യു.എന്‍ രക്ഷാ സമിതി അജണ്ടയില്‍ ഇറാന്‍ ആണവ പ്രശ്‌നം ഉള്‍പ്പെടുത്തണമെന്ന് ഏതാനും രാജ്യങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    China Iran's nuclear program Russia UN Security council veto power
    Latest News
    പ്രവാസി വ്യവസായി നജീബ് കളപ്പാടന്റെ പത്നി സുലൈഖ അന്തരിച്ചു
    11/07/2026
    നാലാമത്തെ കുഞ്ഞിന് ജന്മം നൽകി മണിക്കൂറുകൾക്കകം മലയാളി നഴ്‌സ് യുകെയിൽ അന്തരിച്ചു
    11/07/2026
    റിയാദ് സുലൈമാനിയയില്‍ പെട്രോള്‍ ടാങ്കറില്‍ അഗ്നിബാധ
    11/07/2026
    ഇറക്കുമതി ചെയ്യാവുന്ന ചരക്ക് ലോറികളുടെ കാലപ്പഴക്കം അഞ്ചു വര്‍ഷമായി കുറച്ചു
    11/07/2026
    മുജ്തബ ഖാംനഇയുമായി ബന്ധപ്പെട്ട സാമ്പത്തിക ശൃംഖലക്ക് ഉപരോധമേര്‍പ്പെടുത്തി അമേരിക്ക
    11/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.