മേഖലയിലെ സുരക്ഷാ, രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടി യു.എ.ഇ വിദേശ മന്ത്രാലയം ഇറാന്‍, ലെബനോന്‍, ഇറാഖ് എന്നിവിടങ്ങളിലേക്ക് തങ്ങളുടെ പൗരന്മാര്‍ക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചു.

Read More

ശത്രുവിനെ ഭയപ്പെടുത്തുന്ന ആയുധം ഉടന്‍ വെളിപ്പെടുത്തുമെന്ന് ഇറാന്‍ നാവിക സേനാ കമാന്‍ഡര്‍ അഡ്മിറല്‍ ഷഹ്റാം ഇറാനി.

Read More