ഹോര്‍മുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളില്‍ നിന്ന് ഇറാന്‍ പുതിയ ഫീസ് ഈടാക്കുമെന്നും സൗഹൃദ രാജ്യങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്നും ചൈനയിലെ ഇറാന്‍ അംബാസഡര്‍ അബ്ദുറെസ റഹ്‌മാനി ഫസ്‌ലി ബീജിംഗില്‍ വേള്‍ഡ് പീസ് ഫോറത്തില്‍ പറഞ്ഞു
ഇറാനെതിരായ യു.എസ്-ഇസ്രായിൽ യുദ്ധത്തിന്റെ തുടക്കത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെയും കുടുംബാംഗങ്ങളുടെയും ഭൗതിക ശരീരങ്ങൾ അവസാനമായി ഒരുനോക്ക് കാണാൻ പതിനായിരക്കണക്കിന് ഇറാനികൾ തെഹ്റാനിലെ വലിയ തുറസ്സായ പ്രാർഥനാ സമുച്ചയത്തിൽ തടിച്ചുകൂടി




