Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 1
    Breaking:
    • മുന്‍ ഇറാന്‍ പ്രസിഡന്റ് മഹ്‌മൂദ് അഹ്‌മദി നെജാദ് കൊല്ലപ്പെട്ടു
    • ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായിലില്‍ ഒരു ഡിസ്ട്രിക്ട് അപ്പാടെ തകര്‍ന്നു
    • ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തി സൗദി അറേബ്യ പ്രതിഷേധം അറിയിച്ചു
    • വ്യോമാക്രമണം; ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു
    • ഇസ്രായിലില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; ഖത്തര്‍, യു.എ.ഇ, ബഹ്റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ സ്ഫോടനങ്ങള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    സ്‌കൂളില്‍ ഉണ്ടായ ബോംബാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 148 ആയി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/03/2026 Iran Israel Top News USA World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – തെക്കന്‍ ഇറാനിലെ മിനാബ് നഗരത്തിലെ ഗേള്‍സ് പ്രൈമറി സ്‌കൂളിലുണ്ടായ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ എണ്ണം 148 ആയി ഉയര്‍ന്നു. 95 പേര്‍ക്ക് പരിക്കേറ്റതായി നഗരത്തിലെ പബ്ലിക് പ്രോസിക്യൂട്ടറെ ഉദ്ധരിച്ച് തസ്‌നീം വാര്‍ത്താ ഏജന്‍സി അറിയിച്ചു. നേരത്തെ ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ സ്ഥിരം പ്രതിനിധി അമീര്‍ സഈദ് ഇര്‍വാനി ഇറാനിലെ പ്രൈമറി സ്‌കൂള്‍ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായിലും നടത്തിയ ആക്രമണത്തില്‍ 100 ലധികം കുട്ടികള്‍ കൊല്ലപ്പെട്ടതായും മരണ സംഖ്യ ഇപ്പോഴും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ ഇറാനിലെ മിനാബ് നഗരത്തിലെ ഗേള്‍സ് പ്രൈമറി സ്‌കൂളിന് നേരെ ആക്രമണം നടന്നതായി ഹോര്‍മോസ്ഗാന്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറെ ഉദ്ധരിച്ച് തസ്‌നീം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പേര്‍ഷ്യന്‍ ഗള്‍ഫ് തീരത്തിനടുത്തുള്ള മിനാബ് മേഖലയിലാണ് സംഭവം. ആക്രമണം നടക്കുമ്പോള്‍ ഏകദേശം 170 വിദ്യാര്‍ഥികള്‍ സ്‌കൂളിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Israel school attack Top News
    Latest News
    മുന്‍ ഇറാന്‍ പ്രസിഡന്റ് മഹ്‌മൂദ് അഹ്‌മദി നെജാദ് കൊല്ലപ്പെട്ടു
    01/03/2026
    ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായിലില്‍ ഒരു ഡിസ്ട്രിക്ട് അപ്പാടെ തകര്‍ന്നു
    01/03/2026
    ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തി സൗദി അറേബ്യ പ്രതിഷേധം അറിയിച്ചു
    01/03/2026
    വ്യോമാക്രമണം; ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു
    01/03/2026
    ഇസ്രായിലില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; ഖത്തര്‍, യു.എ.ഇ, ബഹ്റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ സ്ഫോടനങ്ങള്‍
    01/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version