Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 22
    Breaking:
    • ഹുര്‍മുസ് കടലിടുക്ക് അടക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി
    • തെല്‍അവീവിലും ഹൈഫായിലും വന്‍ നാശം വിതച്ച് ഇറാന്‍ ആക്രമണം
    • സ്വരാജിനും ഇടതു ക്യാമ്പിനും പ്രതീക്ഷയേകി പി.വി അൻവറിന്റെ വെളിപ്പെടുത്തൽ, തന്റെ പതിനായിരം വോട്ടുകൾ സ്വരാജിന്
    • ബങ്കർ-ബസ്റ്റർ ബോംബും ബി-2 ബോംബറും: ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർത്ത അമേരിക്കൻ ശക്തി
    • പഹൽഗാം ഭീകരാക്രമണം: ഭീകരര്‍ക്ക് സഹായം നല്‍കിയ രണ്ട് പേർ എൻഐഎ പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»World

    അമേരിക്കൻ ആക്രമണത്തിന് മുമ്പ് യുറേനിയം മാറ്റിയതായി ഇറാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/06/2025 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    'അമേരിക്കയുടെ മറുമുഖം കണ്ടു'; ഇനി ചർച്ചയ്ക്കില്ലെന്ന് ഇറാൻ
    അമേരിക്കയുമായി ഇനി ചർച്ചയില്ലെന്ന് ഇറാൻ
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനുഷ്യത്വം നിലവിളിക്കുന്നതായി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ

    തെഹ്റാന്‍ – ഫോര്‍ഡോ ആണവ കേന്ദ്രത്തില്‍ നിന്ന് സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ഭൂരിഭാഗവും അമേരിക്കന്‍ ആക്രമണത്തിന് മുമ്പ് വെളിപ്പെടുത്താത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായി മുതിര്‍ന്ന ഇറാന്‍ വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഫോര്‍ഡോയിലെ ഉദ്യോഗസ്ഥരുടെ എണ്ണം ഏറ്റവും മിനിമം പരിധിയിലേക്ക് കുറച്ചിരുന്നതായും ഇറാന്‍ വൃത്തങ്ങള്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാന്റെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടതായി പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മിഡില്‍ ഈസ്റ്റിലെ ഭീഷണിയായ ഇറാന്‍ ഇപ്പോള്‍ സമാധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. അവര്‍ അങ്ങിനെ ചെയ്തില്ലെങ്കില്‍, ഭാവിയിലെ ആക്രമണങ്ങള്‍ വളരെ വലുതും എളുപ്പവുമായിരിക്കും – ട്രംപ് പറഞ്ഞു.


    മനുഷ്യത്വം നിലവിളിക്കുകയും സമാധാനം ആവശ്യപ്പെടുകയും ചെയ്യുന്നതായി മിഡില്‍ ഈസ്റ്റിലെ സംഭവവികാസങ്ങളെ കുറിച്ച് പരാമര്‍ശിച്ച് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ പറഞ്ഞു. മധ്യപൗരസ്ത്യദേശത്ത് നിന്ന് വരുന്ന അസ്വസ്ഥമായ വാര്‍ത്തകള്‍ക്ക് മുന്നില്‍ മനുഷ്യത്വം നിലവിളിക്കുകയും സമാധാനം ആവശ്യപ്പെടുകയും ചെയ്യുന്നുതായി ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണങ്ങള്‍ നടത്തിയ വാര്‍ത്തകള്‍ പുറത്തുവന്ന ശേഷം പോപ്പ് പറഞ്ഞു. യുദ്ധത്തിന്റെ ദുരന്തം ഒരു അഗാധഗര്‍ത്തമായി മാറുന്നതിന് മുമ്പ് അത് അവസാനിപ്പിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹത്തിലെ ഓരോ അംഗത്തിനുമുണ്ടെന്ന് വത്തിക്കാനില്‍ നടന്ന പ്രതിവാര പ്രാര്‍ഥനാ ശുശ്രൂഷയുടെ സമാപനത്തില്‍ പോപ്പ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Attack Iran Iran israel war Nuclear Uranium US
    Latest News
    ഹുര്‍മുസ് കടലിടുക്ക് അടക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി
    22/06/2025
    തെല്‍അവീവിലും ഹൈഫായിലും വന്‍ നാശം വിതച്ച് ഇറാന്‍ ആക്രമണം
    22/06/2025
    സ്വരാജിനും ഇടതു ക്യാമ്പിനും പ്രതീക്ഷയേകി പി.വി അൻവറിന്റെ വെളിപ്പെടുത്തൽ, തന്റെ പതിനായിരം വോട്ടുകൾ സ്വരാജിന്
    22/06/2025
    ബങ്കർ-ബസ്റ്റർ ബോംബും ബി-2 ബോംബറും: ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർത്ത അമേരിക്കൻ ശക്തി
    22/06/2025
    പഹൽഗാം ഭീകരാക്രമണം: ഭീകരര്‍ക്ക് സഹായം നല്‍കിയ രണ്ട് പേർ എൻഐഎ പിടിയിൽ
    22/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version