Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 2
    Breaking:
    • ദുബായിൽ വൻ ലഹരിമരുന്ന് വേട്ട: 11.5 കോടി ദിർഹം വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി 14 പേർ പിടിയിൽ
    • എം.കെ മുനീറിന്റെ പദവി,സാദിഖലി തങ്ങളുടെ സർജിക്കൽ സ്ട്രൈക്ക്
    • ബോക്‌സിംഗിൽ പർവീൻ ഹൂഡക്കും സ്വർണം; ഇടിച്ചു കയറി ഇന്ത്യ
    • ഏഷ്യൻ ഗെയിംസ് ബോക്‌സിംഗിൽ ലവ്‌ലീനക്ക് സ്വർണ്ണം; മേരി കോമിന് ശേഷം സ്വർണ്ണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ ബോക്‌സർ
    • വൈവിധ്യമാർന്ന വായനാനുഭവങ്ങൾ പങ്കുവെച്ച് സെപ്റ്റംബർ ചില്ല
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Gaza

    ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/06/2026 Gaza Israel Palestine World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ – ഗാസ സിറ്റിയുടെ മധ്യഭാഗത്ത് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസ സിറ്റിയിലെ അഹ്‌മദ് അബ്ദുല്‍ അസീസ് സ്ട്രീറ്റില്‍ ഒരു കാര്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ യുദ്ധവിമാനങ്ങള്‍ കുറഞ്ഞത് മൂന്ന് വ്യോമാക്രമണങ്ങള്‍ നടത്തി. ആക്രമണത്തില്‍ ഒരു പുരുഷനും ഒരു സ്ത്രീയും കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും പ്രദേശത്തെ നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പറഞ്ഞു. ഗാസ സിറ്റിയുടെ മധ്യഭാഗത്തുള്ള അല്‍രിമാല്‍ ഡിസ്ട്രിക്ടില്‍ മറ്റൊരു സിവിലിയന്‍ കാര്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അറിയിച്ചു.

    ഗാസ മുനമ്പിന്റെ കിഴക്കന്‍ പ്രദേശങ്ങളിലേക്ക് ഇസ്രായിലി സൈനിക വാഹനങ്ങള്‍ കനത്ത വെടിവെപ്പ് നടത്തി. ഇവിടുത്തെ നിരവധി സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് തുടര്‍ച്ചയായ പീരങ്കി ഷെല്ലാക്രമണവും നടന്നതായി പ്രാദേശിക സ്രോതസ്സ് റിപ്പോര്‍ട്ട് ചെയ്തു. ഗാസ നഗരത്തിന്റെ തെക്കുകിഴക്ക് സെയ്തൂന്‍ ഡിസ്ട്രിക്ടിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഇസ്രായിലി ഹെലികോപ്റ്ററുകള്‍ വെടിയുതിര്‍ത്തു. ഇതേ ഡിസ്ട്രിക്ടിന്റെ കിഴക്കന്‍ ഭാഗത്ത് ഇസ്രായില്‍ സൈന്യം പീരങ്കി ഷെല്ലാക്രമണവും നടത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israel Attack Gaza
    Latest News
    ദുബായിൽ വൻ ലഹരിമരുന്ന് വേട്ട: 11.5 കോടി ദിർഹം വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി 14 പേർ പിടിയിൽ
    02/10/2026
    എം.കെ മുനീറിന്റെ പദവി,സാദിഖലി തങ്ങളുടെ സർജിക്കൽ സ്ട്രൈക്ക്
    02/10/2026
    ബോക്‌സിംഗിൽ പർവീൻ ഹൂഡക്കും സ്വർണം; ഇടിച്ചു കയറി ഇന്ത്യ
    02/10/2026
    ഏഷ്യൻ ഗെയിംസ് ബോക്‌സിംഗിൽ ലവ്‌ലീനക്ക് സ്വർണ്ണം; മേരി കോമിന് ശേഷം സ്വർണ്ണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ ബോക്‌സർ
    02/10/2026
    വൈവിധ്യമാർന്ന വായനാനുഭവങ്ങൾ പങ്കുവെച്ച് സെപ്റ്റംബർ ചില്ല
    02/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.