Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 14
    Breaking:
    • ലേബര്‍ ക്യാമ്പില്‍ സാന്ത്വനമായി പാലക്കാട് പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍
    • പൊതുജനങ്ങള്‍ക്ക് ആശ്വാസമായി റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സമൂഹ നോമ്പുതുറ
    • പ്രയാസത്തിലും പ്രതിബദ്ധതയോടെ ദുബൈ കെഎംസിസി തൃശൂർ ജില്ല
    • ഇറാന്‍ ആക്രമണം: വ്യാജ എ.ഐ ക്ലിപ്പുകള്‍ പോസ്റ്റ് ചെയ്ത രണ്ടു ഇന്ത്യക്കാര്‍ അടക്കം 10 പ്രവാസികള്‍ അറസ്റ്റില്‍
    • ലെബനോനില്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 12 ജീവനക്കാര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Gaza

    ഗാസയിൽ പട്ടിണിയുണ്ടെന്ന ഐ.പി.സി റിപ്പോർട്ട് പിൻവലിക്കണമെന്ന് ഇസ്രായേൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/08/2025 Gaza 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Gaza
    ഭക്ഷണം കാത്തുനിൽക്കുന്ന ഗാസയിലെ കുട്ടികൾ- ചിത്രം കടപ്പാട് അൽജസീറ
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെൽ അവീവ്: ഗാസയിൽ പട്ടിണി നിലനിൽക്കുന്നതായി ഐക്യരാഷ്ട്രസഭ പിന്തുണയോടെ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐ.പി.സി.) കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ റിപ്പോർട്ട് ഉടൻ പിൻവലിക്കണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടു.

    ഐ.പി.സി.യുടെ “വ്യാജ” റിപ്പോർട്ട് പിൻവലിച്ച് പുതിയ പ്രസ്താവന പുറപ്പെടുവിക്കണമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയ ഡയറക്ടർ ജനറൽ ഈഡൻ ബാർ-താൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. റിപ്പോർട്ട് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തയ്യാറാക്കിയതാണെന്നും ഇത് ഹമാസിന്റെ “പട്ടിണി പ്രചാരണ”ത്തെ പിന്തുണക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഐ.പി.സി. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് പിൻവലിച്ചില്ലെങ്കിൽ, ഇസ്രായേൽ ഐ.പി.സി.യുടെ ധനസഹായ ദാതാക്കളുമായി “നിയമലംഘന” തെളിവുകൾ പങ്കിടുമെന്ന് ബാർ-താൽ മുന്നറിയിപ്പ് നൽകി. ഭാഗിക ഡാറ്റയും വിശ്വസനീയമല്ലാത്ത ഉറവിടങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ടിലെ ഫലങ്ങള്‍ എന്ന് ഗാസയിലേക്കുള്ള സഹായ വിതരണം ഏകോപിപ്പിക്കുന്നതിന്റെ ചുമതലയുള്ള ഇസ്രായിലി കോര്‍ഡിനേറ്റര്‍ ഓഫ് ഗവണ്‍മെന്റ് ആക്ടിവിറ്റീസ് ഇന്‍ ദി ടെറിട്ടറീസ് പ്രസ്താവിച്ചു.

    ഗാസയിൽ 5 ലക്ഷത്തിലധികം ആളുകൾ “വിനാശകരമായ” പട്ടിണി നേരിടുന്നുവെന്ന ഐ.പി.സി. റിപ്പോർട്ട് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലിന്റെ ഉപരോധവും ഭക്ഷ്യസഹായ തടസ്സവുമാണ് പട്ടിണിക്ക് കാരണമെന്ന് യു.എൻ. ആരോപിച്ചു. എന്നാൽ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ കണ്ടെത്തലുകളെ “നഗ്നമായ നുണ” എന്ന് വിശേഷിപ്പിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza IPC Israel UN
    Latest News
    ലേബര്‍ ക്യാമ്പില്‍ സാന്ത്വനമായി പാലക്കാട് പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍
    14/03/2026
    പൊതുജനങ്ങള്‍ക്ക് ആശ്വാസമായി റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സമൂഹ നോമ്പുതുറ
    14/03/2026
    പ്രയാസത്തിലും പ്രതിബദ്ധതയോടെ ദുബൈ കെഎംസിസി തൃശൂർ ജില്ല
    14/03/2026
    ഇറാന്‍ ആക്രമണം: വ്യാജ എ.ഐ ക്ലിപ്പുകള്‍ പോസ്റ്റ് ചെയ്ത രണ്ടു ഇന്ത്യക്കാര്‍ അടക്കം 10 പ്രവാസികള്‍ അറസ്റ്റില്‍
    14/03/2026
    ലെബനോനില്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 12 ജീവനക്കാര്‍ കൊല്ലപ്പെട്ടു
    14/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version