Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 1
    Breaking:
    • സഫീന അക്ഷര വെളിച്ചത്തിലേക്ക് കൈപിടിച്ചത് 20 ലക്ഷത്തിലേറെ പെൺകുട്ടികളെ; മാഗ്സസെ പുരസ്‌കാരം നേടി ‘എജുക്കേറ്റ് ഗേൾസ്’ ചരിത്രത്തിലേക്ക്
    • തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ
    • രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: അതിജീവിതയുടെ മൊഴി നിർണായകം
    • ജിസാനിൽ ടയോട്ട മലയാളി കൂട്ടായ്‌മ ഓണാഘോഷം സംഘടിപ്പിച്ചു
    • ട്രാഫിക് ലംഘനങ്ങൾക്ക് ശിക്ഷ സാമൂഹിക സേവനം; മാറ്റത്തിനൊരുങ്ങി കുവൈത്ത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    വിമാനത്തിലെ ഭക്ഷണത്തില്‍ ജീവനുള്ള എലി, അടിയന്തിരമായി നിലത്തിറക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/09/2024 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    sas arilines the malayalam news
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഓസ്‌ലോ. നോര്‍വെയിലെ ഓസ്‌ലോയില്‍ നിന്നും സ്‌പെയിനിലെ മലഗയിലേക്ക് പറക്കുകയായിരുന്ന സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ ജീവനുള്ള എലി. ഒരു യാത്രക്കാരിക്കു ലഭിച്ച ഭക്ഷണപ്പൊതി തുറന്നപ്പോഴാണ് എലി പുറത്തു ചാടിയത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഉടന്‍ തന്നെ വിമാനം ഡെന്‍മാര്‍ക്കിലെ കോപന്‍ഹേഗനില്‍ വിമാനം അടിയന്തിരമായി ഇറക്കി. വിമാനത്തിനുള്ളില്‍ അരിച്ചുപെറുക്കി പരിശോധന നടത്തി. തിരച്ചിലില്‍ എലിയെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടു പോയി. ഇലക്ട്രിക്ക് വയറുകള്‍ കടിച്ചു പൊട്ടിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ എലികളെ തടയുന്നതിന് വിമാന കമ്പനികള്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാറുണ്ട്.

    ഇത് വളരെ അപൂര്‍വ്വമായി സംഭവിക്കുന്നതാണെന്ന് എയര്‍ലൈന്‍ വക്താവ് ഓയിസ്‌റ്റെയ്ന്‍ ഷ്മിത് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് ശക്തമായ നടപടിക്രമങ്ങളും പരിശോധനകളും എല്ലാ തലങ്ങളിലും നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എലിയെ ലഭിച്ച യാത്രക്കാരിയുടെ തൊട്ടടുത്തിരുന്ന യാത്രക്കാരന്‍ സംഭവത്തെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. എലിയെ കണ്ടെങ്കിലും മറ്റു യാത്രക്കാര്‍ക്കൊന്നും ഒരു കുലുക്കവുമുണ്ടായില്ലെന്നും ഏതാനും മണിക്കൂറുകള്‍ യാത്ര വൈകിയെന്നും അദ്ദേഹം കുറിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Emergency landing in flight meals
    Latest News
    സഫീന അക്ഷര വെളിച്ചത്തിലേക്ക് കൈപിടിച്ചത് 20 ലക്ഷത്തിലേറെ പെൺകുട്ടികളെ; മാഗ്സസെ പുരസ്‌കാരം നേടി ‘എജുക്കേറ്റ് ഗേൾസ്’ ചരിത്രത്തിലേക്ക്
    01/09/2025
    തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ
    01/09/2025
    രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: അതിജീവിതയുടെ മൊഴി നിർണായകം
    31/08/2025
    ജിസാനിൽ ടയോട്ട മലയാളി കൂട്ടായ്‌മ ഓണാഘോഷം സംഘടിപ്പിച്ചു
    31/08/2025
    ട്രാഫിക് ലംഘനങ്ങൾക്ക് ശിക്ഷ സാമൂഹിക സേവനം; മാറ്റത്തിനൊരുങ്ങി കുവൈത്ത്
    31/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.